Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightസൂപ്പര്‍ സോണിക്...

സൂപ്പര്‍ സോണിക് ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണം വിജയം

text_fields
bookmark_border
സൂപ്പര്‍ സോണിക് ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണം വിജയം
cancel

ബാലസോര്‍ (ഒഡിഷ): ശത്രു തൊടുത്തുവിടുന്ന ഏത് ബാലിസ്റ്റിക് മിസൈലിനെയും ആകാശത്തുവെച്ച് തകര്‍ക്കാന്‍ ശേഷിയുള്ള സൂപ്പര്‍ സോണിക് ബാലിസ്റ്റിക് മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. 
തദ്ദേശീയമായി നിര്‍മിച്ച മിസൈല്‍ ഒഡിഷയില്‍ വിക്ഷേപണ കേന്ദ്രത്തില്‍നിന്നാണ് പരീക്ഷിച്ചത്. മിസൈല്‍ സഞ്ചരിക്കുന്ന സമയത്തുള്ള പ്രവര്‍ത്തനക്ഷമത പരിശോധിക്കുകയായിരുന്നു ഞായറാഴ്ചത്തെ പരീക്ഷണത്തിന്‍െറ ലക്ഷ്യം. അഡ്വാന്‍സ്ഡ് എയര്‍ ഡിഫന്‍സ് (എ.എ.ഡി) എന്നാണ് മിസൈലിന് പേരിട്ടിരിക്കുന്നത്.

Show Full Article
TAGS:missile indegenous missile indian missile supersonic ballistic missile സൂപ്പര്‍ സോണിക് ബാലിസ്റ്റിക് മിസൈല്‍ 
Next Story