Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightജി​യോ സൗ​ജ​ന്യ ...

ജി​യോ സൗ​ജ​ന്യ  ഒാ​ഫ​റി​ന്​ സ്​​റ്റേ​യി​ല്ല

text_fields
bookmark_border
ജി​യോ സൗ​ജ​ന്യ  ഒാ​ഫ​റി​ന്​ സ്​​റ്റേ​യി​ല്ല
cancel
ന്യൂ​ഡ​ൽ​ഹി: റി​ല​യ​ൻ​സ്​ ജി​യോ​യു​ടെ സൗ​ജ​ന്യ ഒാ​ഫ​റി​ന്​ ടെ​ലി​കോം ട്രൈ​ബ്യൂ​ണ​ലി​െൻറ സ്​​റ്റേ ഇ​ല്ല. എ​ന്നാ​ൽ, സൗ​ജ​ന്യ ഒാ​ഫ​ർ തു​ട​രാ​നു​ള്ള അ​നു​മ​തി ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ ട്രൈ​ബ്യൂ​ണ​ൽ, ടെ​ലി​കോം റ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ഒാ​ഫ്​ ഇ​ന്ത്യ (ട്രാ​യി)​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി. പ​രി​ശോ​ധി​ച്ച്​ ര​ണ്ടാ​ഴ്​​ച​ക്ക​കം മ​റു​പ​ടി ന​ൽ​കാ​നും ടെ​ലി​കോം ഡി​സ്​​പ്യൂ​ട്ട്​​സ്​ സെ​റ്റി​ൽ​മെൻറ്​ ആ​ൻ​ഡ്​ അ​പ്പ​ലേ​റ്റ്​ ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വി​ട്ടു.

റി​ല​യ​ൻ​സ്​ ജി​യോ​യു​ടെ സൗ​ജ​ന്യ ഒാ​ഫ​ർ സ്​​റ്റേ ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ക​ഴി​ഞ്ഞ​യാ​​ഴ്​​ച എ​യ​ർ​ടെ​ൽ ന​ൽ​കി​യ ഇ​ട​ക്കാ​ല അ​പ്പീ​ൽ ട്രൈ​ബ്യൂ​ണ​ൽ വി​ധി​പ​റ​യാ​ൻ മാ​റ്റി​യി​രു​ന്നു. ​ട്രാ​യ്​, ഭാ​ര​തി എ​യ​ർ​ടെ​ൽ, ​െഎ​ഡി​യ സെ​ല്ലു​ലാ​ർ, ജി​യോ എ​ന്നി​വ​യു​ടെ വാ​ദം​കേ​ട്ട ശേ​ഷ​മാ​ണ്​ ട്രൈ​ബ്യൂ​ണ​ൽ അ​പ്പീ​ലി​ൽ വി​ധി പ​റ​യാ​ൻ മാ​റ്റി​യ​ത്​. ജി​യോ​യു​ടെ സൗ​ജ​ന്യ ഒാ​ഫ​റി​ന്​ സ്​​റ്റേ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും സൗ​ജ​ന്യ ഒാ​ഫ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ജി​യോ​യോ​ട്​ ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്നു​മാ​ണ്​ എ​യ​ർ​ടെ​ൽ ഹ​ര​ജി​യി​ൽ ആ​​വ​ശ്യ​െ​പ്പ​ട്ട​ത്​. ജി​യോ സെ​പ്​​റ്റം​ബ​റി​ലാ​ണ്​ സൗ​ജ​ന്യ ഒാ​ഫ​റു​മാ​യി രം​ഗ​പ്ര​വേ​ശം ചെ​യ്യു​ന്ന​ത്​. ഡി​സം​ബ​റി​ൽ സൗ​ജ​ന്യ ഒാ​ഫ​ർ മാ​ർ​ച്ച്​ വ​രെ നീ​ട്ടി.  
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jio welcome offer
News Summary - Reliance Jio's free promotional offer to remain for now
Next Story