Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightറിലയന്‍സ്...

റിലയന്‍സ് കമ്യൂണിക്കേഷന്‍സും എയര്‍സെല്ലും ലയിക്കുന്നു

text_fields
bookmark_border
റിലയന്‍സ് കമ്യൂണിക്കേഷന്‍സും എയര്‍സെല്ലും ലയിക്കുന്നു
cancel
അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സും എയര്‍സെല്ലും ലയിക്കുന്നു. ലയനത്തോടെ രാജ്യത്തെ നാലാമത്തെ മൊബൈല്‍ ഫോണ്‍ സേവനദാതാവ് ആവുകയാണ് ലക്ഷ്യം. പുതിയ കമ്പനിയില്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍സിനും എയര്‍സെല്ലിനും 50 ശതമാനം വീതം ഓഹരിയാണുണ്ടാവുക. 65,000 കോടി രൂപയാണ് കമ്പനിയുടെ ആസ്തി. 
നിലവില്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍സിന് 11 കോടി വരിക്കാരും എയര്‍സെല്ലിന് 8.4 കോടി വരിക്കാരുമാണുള്ളത്. രാജ്യത്തെ മൊബൈല്‍ സേവനദാതാക്കളില്‍ റിലയന്‍സിന് നാലാം സ്ഥാനവും എയര്‍സെല്ലിന് അഞ്ചാം സ്ഥാനവുമാണുള്ളത്.
Show Full Article
TAGS:reliance aircell merges 
Next Story