Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

1.6 കോടി വരിക്കാരെ ചേര്‍ത്ത് ജിയോ 

text_fields
bookmark_border
  • സെപ്റ്റംബര്‍ അഞ്ചിനാണ് റിലയന്‍സ് ജിയോ പ്രവര്‍ത്തനം ആരംഭിച്ചത്
1.6 കോടി വരിക്കാരെ ചേര്‍ത്ത് ജിയോ 
cancel
മുംബൈ: ഒരു മാസത്തിനിടെ 1.6 കോടി വരിക്കാരെ ചേര്‍ത്ത് ‘ലോക റെക്കോഡ്’ സ്ഥാപിച്ചതായി റിലയന്‍സ് ജിയോ. 4ജി രംഗത്തെ പുതുമുഖമായ ജിയോ ഫേസ്ബുക്, വാട്സ്ആപ്, സ്കൈപ് തുടങ്ങിയ ലോകത്തെ മറ്റേത് ടെലികോം, സ്റ്റാര്‍ട്ടപ് കമ്പനിയെക്കാളും വേഗത്തിലുള്ള വളര്‍ച്ചയാണ് കൈവരിച്ചതെന്ന് റിലയന്‍സ് ജിയോ ഇന്‍ഫോകോം വാര്‍ത്താക്കുറിപ്പില്‍ അവകാശപ്പെട്ടു. സെപ്റ്റംബര്‍ അഞ്ചിനാണ് റിലയന്‍സ് ജിയോ പ്രവര്‍ത്തനം ആരംഭിച്ചത്. ജിയോ വെല്‍കം ഓഫറിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story