Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിന്‍ഡോസ് പത്തിലുള്ള പെന്റാ ടിപാഡ്
text_fieldsbookmark_border
പാന്‍ടെല്‍ ടെക്നോളജീസ് വിന്‍ഡോസ് 10 ഓപറേറ്റിങ് സിസ്റ്റത്തിലുള്ള ടാബുമായി ഇറങ്ങി. പെന്റാ ടിപാഡ് WS802X എന്നാണ് പേര്. 5,499 രൂപയാണ് വില. ഹോംഷോപ് 18 എന്ന ഓണ്‍ലൈന്‍ സ്റ്റോര്‍ വഴിയാണ് വില്പന.

1280x800 പിക്സല്‍ എട്ട് ഇഞ്ച് ഐപിഎസ് സ്ക്രീന്‍, 1.3 ജിഗാഹെര്‍ട്സ് നാലുകോര്‍ ഇന്റല്‍ ആറ്റം പ്രോസസര്‍, ഒരു ജി.ബി റാം, 64 ജി.ബി കൂട്ടാവുന്ന 16 ജി.ബി ഇന്േറണല് മെമ്മറി, രണ്ട് മെഗാപിക്സല്‍ വീതമുള്ള മുന്‍-പിന് കാമറകള്‍, ത്രീജി, വൈ ഫൈ, ബ്ളൂടൂത്ത് യുഎസ്ബി ഓണ്‍ ദ ഗോ, 4000 എം.എ.എച്ച് ബാറ്ററി എന്നിവയാണ് വിശേഷങ്ങള്‍.
Next Story
