Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_right2021 മുതൽ ഈ...

2021 മുതൽ ഈ ആൻഡ്രോയ്​ഡ്​ - ഐ.ഒ.എസ് ഫോണുകളിൽ വാട്​സ്​ആപ്പ്​ പ്രവർത്തിക്കില്ല

text_fields
bookmark_border
2021 മുതൽ ഈ ആൻഡ്രോയ്​ഡ്​ - ഐ.ഒ.എസ് ഫോണുകളിൽ വാട്​സ്​ആപ്പ്​ പ്രവർത്തിക്കില്ല
cancel

ലോകത്ത്​ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസ്സേജിങ്​ ആപ്പുകളിൽ മുമ്പനായ വാട്​സ്​ആപ്പ്​ 2021 ഒാടെ ചില ഫോണുകളിൽ നിന്നും അപ്രത്യക്ഷമായേക്കും. എല്ലാ വർഷവും യൂസർമാർക്കായി അപ്​ഡേറ്റുകളിലൂടെ പുതിയ കിടിലൻ ഫീച്ചറുകൾ അവതരിപ്പിക്കാറുള്ള വാട്​സ്​ആപ്പിന്​​ ചില ഫോണുകളിൽ​ കാലക്രമേണ പ്രവർത്തിക്കാൻ പറ്റാതെ വരും.

ആൻഡ്രോയ്​ഡ്​ - ​െഎ.ഒ.എസ്​ ഒാപ​റേറ്റിങ്​ സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന ചില സ്​മാർട്ട്​ഫോണുകൾക്ക്​ വാട്​സ്​ആപ്പി​െൻറ പുതിയ വേർഷനുകളുമായി പൊരുത്തപ്പെടാൻ സാധിക്കാതെയാകു​േമ്പാൾ അവ പ്രവർത്തനം നിർത്തുകയും ചെയ്യും. അത്തരം ചില ഫോണുകൾ പരിചയപ്പെടാം.

ആൻഡ്രോയ്​ഡ്​ ഫോണുകൾ

  • സാംസങ്​ എസ്​2
  • മോട്ടറോള ഡ്രോയ്​ഡ്​ Razr
  • എൽ.ജി ഒപ്​ടിമസ്​ ബ്ലാക്​
  • എച്ച്​.ടി.എസ്​ ഡി​സയർ

ഐ.ഒ.എസ്​

  • ​െഐഫോൺ 4എസ്​
  • ഐഫോൺ 5
  • ഐഫോൺ 5സി
  • ഐഫോൺ 5എസ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IOSandroidWhatsApp
News Summary - Which Phones Will WhatsApp Stop Working on in 2021
Next Story