Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വാട്​സ്​ആപ്പും ഫേസ്​ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി; പരാതിയുമായി യൂസർമാർ
cancel
Homechevron_rightTECHchevron_rightTech Newschevron_rightവാട്​സ്​ആപ്പും...

വാട്​സ്​ആപ്പും ഫേസ്​ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി; പരാതിയുമായി യൂസർമാർ

text_fields
bookmark_border

വാട്​സ്​ആപ്പ്​, ഫേസ്​ബുക്ക്​, ഇൻസ്റ്റഗ്രാം തുടങ്ങിയ ആപ്പുകൾ ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളിലും പണിമുടക്കി. നിരവധി യൂസർമാരാണ്​​ മറ്റൊരു സോഷ്യൽ മീഡിയ പ്ലാറ്റ്​ഫോമായ ട്വിറ്ററിൽ മൂന്ന്​ ആപ്പുകളും പ്രവർത്തനം നിലച്ചതായി റിപ്പോർട്ട്​ ചെയ്​തത്​. ഫേസ്​ബുക്ക്​ സർവറിലുണ്ടായ പ്രശ്​നമാണ്​ ആപ്പുകൾ പ്രവർത്തിക്കാതിരിക്കാനുള്ള കാരണമെന്നാണ്​ സൂചന. ഫീഡ്​ റിഫ്രഷ്​ ചെയ്യാൻ സാധിക്കുന്നില്ലെന്നാണ്​ യൂസർമാർ പറയുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WhatsAppWhatsApp DownInstagramFacebook
News Summary - WhatsApp Instagram Facebook down
Next Story