Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightയു.​എ​സ്...

യു.​എ​സ് വെ​ബ്സൈ​റ്റു​ക​ൾ ഇനി ഇ​ന്ത്യ​ൻ ഭാ​ഷകളിലും

text_fields
bookmark_border
യു.​എ​സ് വെ​ബ്സൈ​റ്റു​ക​ൾ ഇനി ഇ​ന്ത്യ​ൻ ഭാ​ഷകളിലും
cancel
Listen to this Article

വാ​ഷി​ങ്ട​ൺ: യു.​എ​സ് സ​ർ​ക്കാ​റി​ന്റെ പ്ര​ധാ​ന വെ​ബ്സൈ​റ്റു​ക​ളി​ലെ ഉ​ള്ള​ട​ക്കം ഹി​ന്ദി, ഗു​ജ​റാ​ത്തി, പ​ഞ്ചാ​ബി തു​ട​ങ്ങി​യ ഭാ​ഷ​ക​ളി​ലും ന​ൽ​കാ​ൻ യു.​എ​സ് പ്ര​സി​ഡ​ൻ​ഷ്യ​ൽ ക​മീ​ഷ​ൻ ശി​പാ​ർ​ശ ചെ​യ്തു. പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ന്റെ അ​ന്തി​മ​തീ​രു​മാ​നം ല​ഭി​ച്ചാ​ലു​ട​ൻ ഇ​തു ന​ട​പ്പാ​കും. 2020ൽ ​ബൈ​ഡ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹി​ന്ദി, ഗു​ജ​റാ​ത്തി, പ​ഞ്ചാ​ബി, തെ​ലു​ഗ്​ അ​ട​ക്കം ഭാ​ഷ​ക​ളി​ൽ പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത് ഗു​ണം ചെ​യ്തി​രു​ന്നു. ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും ഹ​വാ​യ്, പ​സി​ഫി​ക് ദ്വീ​പു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ​നി​ന്നും കു​ടി​യേ​റു​ന്ന​വ​രു​ടെ സം​ഖ്യ അ​തി​വേ​ഗം ഉ​യ​രു​ന്ന​തും ന​ട​പ​ടി​ക്കു പ്രേ​ര​ക​മാ​യി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USHindiwebsitesAmerica
News Summary - US considers translating fed websites in Asian languages
Next Story