Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജൂണിൽ യു.പി.ഐ ഇടപാടുകളിൽ 11.6 ശതമാനം വളർച്ച; കൈമാറിയത് 5.47 ലക്ഷം കോടി രൂപ
text_fieldsbookmark_border
മുംബൈ: രാജ്യത്ത് ജൂൺ മാസത്തിൽ യു.പി.ഐ (യുണിഫൈഡ് പേയ്മെൻറ് ഇൻറർഫേസ്) ഇടപാടുകളിൽ 11.6 ശതമാനം വളർച്ച രേഖപ്പെടുത്തി. ജൂണിൽ 280 കോടി യു.പി.ഐ ഇടപാടുകളാണ് രാജ്യത്ത് നടന്നത്. അതിലൂടെ കൈമാറിയതാകെട്ട 5.47 ലക്ഷം കോടി രൂപയും. നാഷണൽ പേയ്മെൻറ്സ് കോർപറേഷൻ ഒാഫ് ഇന്ത്യയാണ് (എൻ.പി.സി.ഐ) പുതിയ കണക്കുകൾ പുറത്തുവിട്ടത്. മെയ് മാസത്തിൽ 253 കോടി യു.പി.ഐ ഇടപാടുകളിൽ നിന്നായി 4.91 ലക്ഷം കോടി രൂപയാണ് കൈമാറ്റം ചെയ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

