Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഉബറിൽ ​വിമാന, ട്രെയിൻ,...

ഉബറിൽ ​വിമാന, ട്രെയിൻ, ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം വരുന്നു

text_fields
bookmark_border
ഉബറിൽ ​വിമാന, ട്രെയിൻ, ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം വരുന്നു
cancel
Listen to this Article

ഉബറിൽ വിമാന, ട്രെയിൻ, ബസ് ബുക്കിങ്ങിനുള്ള സൗകര്യങ്ങൾ ഏ​ർപ്പെടുത്തുന്നു. യു.കെയിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ഉടൻ തുടങ്ങുമെന്നാണ് ഉബർ നൽകുന്ന സൂചന. നിലവിൽ കാബുകൾ മാത്രമാണ് ഉബർ ആപിലൂടെ ബുക്ക് ചെയ്യാൻ സാധിക്കുക.

ബൈക്ക് റൈഡുകൾ, ബോട്ട് സർവീസ് തുടങ്ങിയവയുടെ ബുക്കിങ്ങാവും ഉബർ വഴി ആദ്യം തുടങ്ങുക. ഇതിന് ശേഷം വർഷാവസാനത്തോടെ ബസ് ടിക്കറ്റ്, ട്രെയിൻ, വിമാന ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഉബറിൽ ഏ​ർപ്പെടുത്തും.

ബുക്കിങ്ങിനായി തേർഡ് പാർട്ടി വെബ്സൈറ്റുകൾക്ക് ഉബർ ആപിൽ അംഗീകാരം നൽകുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. ബുക്കിങ്.കോം, എക്സ്പീഡിയ തുടങ്ങിയ കമ്പനികളുമായി ഉബർ കരാറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Uber
News Summary - Uber will soon let users book plane tickets, trains and buses
Next Story