Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightടി​ക് ടോ​ക്...

ടി​ക് ടോ​ക് നി​രോ​ധി​ച്ച് നേ​പ്പാ​ൾ

text_fields
bookmark_border
tiktok
cancel

കാ​ഠ്മ​ണ്ഡു: ചൈ​ന​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ​മൂ​ഹ​മാ​ധ്യ​മ​മാ​യ ടി​ക് ടോ​ക്കി​ന് നേ​പ്പാ​ളി​ലും വി​ല​ക്ക്. സാ​മൂ​ഹി​ക ഐ​ക്യ​ത്തി​ന് വി​ല്ല​നാ​കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വി​ല​ക്ക്. തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗം ടി​ക് ടോ​ക് വി​ല​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​താ​യി നേ​പ്പാ​ൾ വാ​ർ​ത്ത​വി​നി​മ​യ മ​ന്ത്രി രേ​ഖ ശ​ർ​മ പ​റ​ഞ്ഞു.

ടി​ക്​ ടോ​ക് വ​ഴി വി​​ദ്വേ​ഷ പ്ര​ചാ​ര​ണം ശ​ക്തി​പ്പെ​ടു​ന്നു​വെ​ന്ന പ്ര​ചാ​ര​ണം ശ​ക്ത​മാ​യ​തി​നി​ടെ​യാ​ണ് സ​ർ​ക്കാ​ർ ഇ​ട​പെ​ട​ൽ. ഇ​ന്ത്യ, യു.​എ​സ്, യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ, യു.​കെ തു​ട​ങ്ങി ലോ​ക​ത്തു​ട​നീ​ളം വി​ല​ക്കു​ള്ള ചൈ​നീ​സ് സ​മൂ​ഹ മാ​ധ്യ​മ​മാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NepalTik Tok
News Summary - Tik Tok banned in Nepal
Next Story