Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടെ​ക്സ്റ്റ് ടു ​ഓ​ഡി​യോ; പു​തി​യ ടൂ​ളു​മാ​യി സ്​​റ്റെ​ബി​ലി​റ്റി എ.​ഐ

text_fields
bookmark_border
stable audio open
cancel

സ്റ്റാബിൾ ഓഡായോ ഓപൺ സ്മാൾ (Stable Audio Open Small) എ​ന്ന പേ​രി​ൽ, ടെ​ക്സ്റ്റി​ൽ​നി​ന്ന് ചെ​റു ഓ​ഡി​യോ സാ​മ്പി​ളു​ക​ൾ നി​ർ​മി​ക്കാ​വു​ന്ന പു​തി​യ മോ​ഡ​ലു​മാ​യി Stability AI രം​ഗ​ത്ത്. Arm AIയു​മാ​യി സ​ഹ​ക​രി​ച്ചാ​ണി​ത്.

അ​തി​വേ​ഗ​ത്തി​ൽ ജ​ന​റേ​റ്റ് ചെ​യ്യാ​മെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ ബ​ൾ​ക്ക് ഉ​പ​യോ​ഗ​ത്തി​ന് അ​നു​യോ​ജ്യ​മാ​ണെ​ന്നും ക​മ്പ​നി അ​വ​കാ​​ശ​പ്പെ​ടു​ന്നു. GitHub, Hugging Face എ​ന്നി​വ​യി​ൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​വു​ന്ന ഓ​പ​ൺ സോ​ഴ്സ് ഓ​ഡി​യോ മോ​ഡ​ലാ​ണി​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - text to audio stability ai
Next Story