Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightമ​ന്ത്രിയുടെ...

മ​ന്ത്രിയുടെ അക്കൗണ്ട്​ വി​ല​ക്കി​യ ന​ട​പ​ടി; ട്വിറ്ററിനെ കുറ്റപ്പെടുത്തില്ലെന്ന്​ –തരൂർ

text_fields
bookmark_border
Shashi Tharoor
cancel

ന്യൂ​ഡ​ൽ​ഹി: മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദി​െൻറ അ​ക്കൗ​ണ്ട്​ താ​ൽ​ക്കാ​ലി​ക​മാ​യി വി​ല​ക്കി​യ ന​ട​പ​ടി​യി​ൽ ട്വി​റ്റ​റി​നെ കു​റ്റ​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന്​ ശ​ശി ത​രൂ​ർ എം.​പി. മ​ന്ത്രി​ക്ക്​ ഉ​ണ്ടാ​യ അ​നു​ഭ​വം ത​നി​ക്കും ഉ​ണ്ടാ​യി. അ​മേ​രി​ക്ക​ൻ ഡി​ജി​റ്റ​ൽ മി​ല​നി​യം പ​ക​ർ​പ്പ​വ​കാ​ശ നി​യ​മ ന​ട​ത്തി​പ്പു​കാ​ർ അ​മി​താ​വേ​ശ​ത്തോ​ടെ​യാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ​ക​ർ​പ്പ​വ​കാ​ശ​മു​ള്ള ബോ​ണി​എം ഗാ​നം 'റാ​സ്​​പു​ടി​ൻ' വി​ഡി​യോ ഉ​ൾ​പ്പെ​ടു​ന്ന​തി​െൻറ പേ​രി​ലാ​ണ്​ ത​െൻറ ട്വീ​റ്റ്​ ഡി​ലീ​റ്റ്​ ചെ​യ്​​ത​ത്. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പി​ന്നീ​ട്​ അ​ക്കൗ​ണ്ട്​ അ​ൺ​ലോ​ക്​ ചെ​യ്​​തു.

അ​തു​െ​കാ​ണ്ട്​ ട്വി​റ്റ​റി​നെ താ​ൻ കു​റ്റ​പ്പെ​ടു​ത്തി​ല്ല. അ​ക്കൗ​ണ്ട്​ ലോ​ക്​ ചെ​യ്യു​ന്ന​ത്​ ത​നി​ക്കും സ​​​ന്തോ​ഷ​മു​ള്ള കാ​ര്യ​മ​ല്ല. എ​ന്നാ​ൽ മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദി​നെ​പ്പോ​ലെ, അ​വ​രു​ടെ ന​ട​പ​ടി​യി​ൽ പ്ര​ത്യേ​ക ല​ക്ഷ്യ​ങ്ങ​ൾ ആ​രോ​പി​ക്കാ​നി​ല്ല. പ​രാ​തി​യി​ൽ ക​ഴ​െ​മ്പാ​ന്നും ഇ​ല്ലെ​ങ്കി​ലും അ​മേ​രി​ക്ക​ൻ ഡി.​എം.​സി.​എ​ നി​യ​മ​പ്ര​കാ​രം നോ​ട്ടീ​സ്​ കി​ട്ടി​യാ​ൽ ശ​രി​ക്കും അ​വ​ർ​​ക്ക്​ മ​റ്റു വ​ഴി​യൊ​ന്നു​മി​ല്ല. മ​ന്ത്രി​യു​ടെ അ​ക്കൗ​ണ്ട്​ ബ്ലോ​ക്ക്​​ ചെ​യ്​​ത​തി​നെ​ക്കു​റി​ച്ച്​ താ​ൻ അ​ധ്യ​ക്ഷ​നാ​യ പാ​ർ​ല​മെൻറ്​ സ​മി​തി ട്വി​റ്റ​റി​നോ​ട്​ വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്നും ത​രൂ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shashi TharoorIT RulesTwitter
News Summary - suspension of the account of Minister Tharoor says he will not blame Twitter
Next Story