Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാട്സാപ്പിൽ നിർണായക മാറ്റം; ഗ്രൂപ്പംഗങ്ങളുടെ എണ്ണം 1024 ആക്കി ഉയർത്തി
text_fieldsbookmark_border
വാഷിങ്ടൺ: വാട്സാപ്പ് ഗ്രൂപ്പുകളിൽ ചേർക്കാവുന്ന ആളുകളുടെ എണ്ണം വീണ്ടും ഉയർത്താനൊരുങ്ങി കമ്പനി. നേരത്തെ ഗ്രൂപ്പുകളിൽ ചേർക്കാവുന്നവരുടെ എണ്ണം 256ൽ നിന്നും 512 ആക്കി ഉയർത്തിയിരുന്നു. ഇത് വൈകാതെ 1,024 ആക്കുമെന്നാണ് റിപ്പോർട്ടുകൾ.
വാബീറ്റഇൻഫോയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. പുതിയ ഫീച്ചർ ബീറ്റടെസ്റ്റർമാർക്ക് ലഭ്യമായെന്നാണ് വാർത്തകൾ. ഇതിന്റെ സ്ക്രീൻഷോട്ടുകളും പ്രചരിക്കുന്നുണ്ട്. വാട്സാപ്പിൽ പുതിയ ഗ്രൂപ്പുണ്ടാക്കിയോ നിലവിലുള്ളതിൽ കൂടുതൽ പേരെ ചേർത്തോ ഫീച്ചർ ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാം.
വാട്സാപ്പിന്റെ പ്രധാന ഏതിരാളിയായ ടെലിഗ്രാം കൂടുതൽ ആളുകളെ ഗ്രൂപ്പിൽ ചേർക്കാൻ അവസരം നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

