Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightപോക്കറ്റിൽ കിടന്ന...

പോക്കറ്റിൽ കിടന്ന മൊബൈൽ പൊട്ടിത്തെറിച്ചു; ഭീതിപ്പെടുത്തുന്ന ദൃശ്യം വൈറൽ

text_fields
bookmark_border
social media viral video mobile phone explodes pocket man
cancel

ഷോപ്പിൽ ഇരിക്കവെ യുവാവി​െൻറ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. സി.സി.ടി.വിയിൽ പതിഞ്ഞ വീഡിയോ വൈറൽ. ഗുജറാത്തിലെ പടാനിലാണ്​ സംഭവം.നാലുപേർ ചേർന്ന്​ കടയിൽ സംസാരിച്ചിരിക്കവെ ഒരാളുടെ പോക്കറ്റിൽ കിടന്ന മൊബൈൽ പുകഞ്ഞ്​ കത്തുകയായിരുന്നു. ഉടനെ അദ്ദേഹം മൊബൈൽ പോക്കറ്റിൽ നിന്ന്​ തട്ടി പുറത്തേക്കിട്ടു. കടയിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ വൈറലായി. മൊബൈലിൽ നിന്ന് പുക ഉയരുന്നത് പെ​െട്ടന്ന്​ ശ്രദ്ധിച്ചതിനാൽ ദുരന്തം ഒഴിവായി.


വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ഏപ്രിലിൽ സമാനമായ വീഡിയോ വൈറലായിരുന്നു. അന്ന്​ ചൈനയിലായിരുന്നു അപകടം നടന്നത്​. ഒരാളുടെ ബാഗിലുണ്ടായിരുന്ന മൊബൈൽ വളരെ തിരക്കേറിയ സ്ഥലത്തുവച്ച്​ തീപിടിക്കുകയായിരുന്നു. അന്നും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobile phonepocketviralexplodessocial media
Next Story