Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightജൈ​ടെ​ക്സി​ൽ ശൈ​ഖ്​...

ജൈ​ടെ​ക്സി​ൽ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ എ​ത്തി

text_fields
bookmark_border
ജൈ​ടെ​ക്സി​ൽ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ എ​ത്തി
cancel
camera_alt

ജൈ​ടെ​ക്സി​ൽ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം സ​ന്ദ​ർ​ശി​ക്കു​ന്നു

ദു​ബൈ: ലോ​ക​ത്തി​ലെ വ​ലി​യ ടെ​ക്​ മേ​ള​യാ​യ ജൈ​ടെ​ക്സി​ൽ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം എ​ത്തി. ജൈ​ടെ​ക്സി​ന്‍റെ ര​ണ്ടാം ദി​ന​ത്തി​ലാ​ണ്​ അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ച്ച​ത്.

മേ​ള​യി​ലെ ആ​ധു​നി​ക സാ​​ങ്കേ​തി​ക വി​ദ്യ​ക​ൾ ക​ണ്ട​റി​ഞ്ഞ ​അ​ദ്ദേ​ഹം പ​ല​തും നേ​രി​ൽ പ​രീ​ക്ഷി​ച്ച​റി​യാ​ൻ മ​ടി​ച്ചി​ല്ല. മെ​റ്റാ​വേ​ഴ്​​സ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​​ങ്കേ​തി​ക വി​ദ്യ​ക​ളെ​ക്കു​റി​ച്ചും ജൈ​ടെ​ക്സി​ലെ അ​വ​യു​ടെ പ്ര​സ​ന്‍റേ​ഷ​നെ​ക്കു​റി​ച്ചും അ​ദ്ദേ​ഹ​ത്തോ​ട്​ അ​ധി​കൃ​ത​ർ വി​വ​രി​ച്ചു. മൈ​ക്രോ​സോ​ഫ്റ്റ്​ ഹോ​ളോ​ലെ​ൻ​സ്​ ക​ണ്ണ​ട ഉ​പ​യോ​ഗി​ച്ച്​ അ​ദ്ദേ​ഹം വി​വി​ധ കാ​ഴ്ച​ക​ൾ ക​ണ്ടു. മ​നു​ഷ്യ​ൻ ച​രി​ത്ര​പ​ര​മാ​യ മാ​റ്റ​ത്തി​ന്‍റെ ഘ​ട്ട​ത്തി​ലാ​ണെ​ന്നും ഭാ​വി​യെ നി​യ​ന്ത്രി​ക്കു​ന്ന​ത്​ സാ​​ങ്കേ​തി​ക വി​ദ്യ​ക​ളാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു.​എ.​ഇ ധ​ന​മ​ന്ത്രി​യും ദു​ബൈ ഉ​പ​ഭ​ര​ണാ​ധി​കാ​രി​യും ദു​ബൈ മീ​ഡി​യ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ മ​ക്​​തൂം ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മാ​ണ്​ ജൈ​ടെ​ക്സ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്ച സ​മാ​പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh MuhammadJitex
News Summary - Sheikh Muhammad arrived at Jitex
Next Story