Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range എൻ.ഇ.സി റെമിറ്റ് വഴി പണം അയക്കാം; സമ്മാനം നേടാം
text_fieldsbookmark_border
മനാമ: എൻ.ഇ.സി റെമിറ്റ് വഴി പണം അയക്കുന്നവർക്ക് പ്രത്യേക സമ്മാന പദ്ധതി പ്രഖ്യാപിച്ചു. ഒക്ടോബർ 10 മുതൽ നവംബർ 30 വരെയുള്ള കാലയളവിൽ മൂന്നോ അതിലധികമോ ഇടപാടുകൾ നടത്തുന്നവർക്ക് അഞ്ച് ദിനാറിെൻറ ഷോപ്പിങ് വൗച്ചർ സമ്മാനമായി ലഭിക്കും.
ഒക്ടോബറിലും നവംബറിലും പുതുതായി രജിസ്റ്റർ ചെയ്യുന്ന വേരിഫൈഡ് കസ്റ്റമർമാർ പദ്ധതിയിൽ പെങ്കടുക്കാൻ യോഗ്യരായിരിക്കും. നിലവിലുള്ള എൻ.ഇ.സി കസ്റ്റമർമാർക്ക് സമ്മാന പദ്ധതിയിൽ പെങ്കടുക്കാൻ കഴിയില്ല. ഇതിന് മുമ്പ് എൻ.ഇ.സി വഴി ഇടപാടുകൾ നടത്തിയിട്ടില്ലാത്ത പുതിയ ഇടപാടുകാർക്ക് മാത്രമാണ് പെങ്കടുക്കാൻ കഴിയുക. www.necremit.com വഴിയോ എൻ.ഇ.സി റെമിറ്റ് മൊബൈൽ ആപ്ലിക്കേഷൻ വഴിയോ വിജയകരമായി നടത്തിയ ഇടപാടുകളാണ് പരിഗണിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
