Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightപ​ത്മ ബ​ഹു​മ​തി​യടക്കം...

പ​ത്മ ബ​ഹു​മ​തി​യടക്കം കേന്ദ്ര പുരസ്കാരങ്ങൾക്ക് നാമനിർദേശം നൽകാൻ ഇനി ഒറ്റ പോർട്ടൽ

text_fields
bookmark_border
പ​ത്മ ബ​ഹു​മ​തി​യടക്കം കേന്ദ്ര പുരസ്കാരങ്ങൾക്ക് നാമനിർദേശം നൽകാൻ ഇനി ഒറ്റ പോർട്ടൽ
cancel

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​റി​​ന്റെ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളും ഏ​ജ​ൻ​സി​ക​ളും ന​ൽ​കു​ന്ന പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് ഓ​ൺ​ലൈ​നാ​യി നാ​മ​നി​ർ​ദേ​ശ​ങ്ങ​ളും ശി​പാ​ർ​ശ​ക​ളും സ​മ​ർ​പ്പി​ക്കാ​ൻ ഇ​നി ഒ​റ്റ പോ​ർ​ട്ട​ൽ. രാ​ഷ്ട്രീ​യ പു​ര​സ്കാ​ർ പോ​ർ​ട്ട​ലി​ലൂ​ടെ​യാ​ണ് (https://awards.gov.in) പ​ത്മ ബ​ഹു​മ​തി​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ നാ​മ​നി​ർ​ദേ​ശം ചെ​യ്യേ​ണ്ട​ത്. സു​താ​ര്യ​ത​യും പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​വും ഉ​റ​പ്പു​വ​രു​ത്താ​നാ​ണ് ഒ​റ്റ പോ​ർ​ട്ട​ലി​ലേ​ക്ക് മാ​റ്റി​യ​തെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സ​ർ​ക്കാ​റി​ന്റെ വി​വി​ധ പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് വ്യ​ക്തി​ക​ൾ​ക്കും സം​ഘ​ട​ന​ക​ൾ​ക്കും നാ​മ​നി​ർ​ദേ​ശം ചെ​യ്യാം. പ​ത്മ ബ​ഹു​മ​തി​ക​ൾ​ക്ക് സെ​പ്റ്റം​ബ​ർ 15 വ​രെ നാ​മ​നി​ർ​ദേ​ശ​ങ്ങ​ളും ശി​പാ​ർ​ശ​ക​ളും ഓ​ൺ​ലൈ​നാ​യി ന​ൽ​കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:awardspadma awardsweb portalRashtriya Puruskar Portal
News Summary - ‘Rashtriya Puruskar Portal’: Govt coming with common platform for all its awards
Next Story