Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Kalraj Mishra
cancel

രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്രയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ​ചെയ്തു

text_fields
bookmark_border

ജയ്പൂർ: രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്രയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. @kalrajmishra എന്ന അക്കൗണ്ടാണ് ഹാക്ക് ചെയ്തത്. മൂന്നുമണിക്കൂറിനകം അക്കൗണ്ട് തിരിച്ചെടുത്തതായി ജയ്പൂർ പൊലീസ് അറിയിച്ചു.

ഞായറാഴ്ച രാവിലെ 11.28ഓടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്തത്. 2.30ഓടെ അക്കൗണ്ട് വീണ്ടെടുത്തു. അറബി ഭാഷയിൽ ഒരു ട്വീറ്റും അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. 'സുപ്രഭാതം, നിങ്ങളുടെ അമ്മാവർ സ്പൂക്കി നിങ്ങൾക്ക് അനുഗ്രഹ സന്ദേശങ്ങൾ അയക്കുന്നു' -എന്നായിരുന്നു സന്ദേശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rajasthan Governor Kalraj Mishras Twitter account hacked
Next Story