Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightവാട്​സ്​ആപ്​: പ്രചാരണം...

വാട്​സ്​ആപ്​: പ്രചാരണം വ്യാജമെന്ന്​ പൊലീസ്​

text_fields
bookmark_border
police warn fake news about whatsapp
cancel

തി​രു​വ​ന​ന്ത​പു​രം: വാ​ട്സ്ആ​പ്പി​ൽ ഇ​ന്ന്​ മു​ത​ൽ പു​തി​യ നി​യ​മ​മെ​ന്ന പ്ര​ചാ​ര​ണം വ്യാ​ജ​മെ​ന്ന്​ പൊ​ലീ​സ്. വാ​ട്​​സ്​​ആ​പ്പി​നും വാ​ട്​​സ്​​ആ​പ്​ കോ​ളു​ക​ൾ​ക്കും പു​തി​യ നി​യ​മ​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന​താ​യി സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണം ശ​ക്ത​മാ​യ​തോ​ടെ​യാ​ണ്​ പൊ​ലീ​സ്​ വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പ്​ ഇ​റ​ക്കി​യ​ത്.

വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളി​ല്‍ ആ​രും വീ​ഴ​രു​തെ​ന്നും ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും പൊ​ലീ​സ്​ വ്യ​ക്​​ത​മാ​ക്കി. വാ​ട്​​സ്​​ആ​പ്​ കോ​ളു​ക​ളും സ​ന്ദേ​ശ​ങ്ങ​ളും റെ​ക്കോ​ഡ്​ ചെ​യ്യ​പ്പെ​ടും, കേ​ന്ദ്ര​സ​ർ​ക്കാ​ർ, പ്ര​ധാ​ന​മ​ന്ത്രി എ​ന്നി​വ​ർ​ക്കെ​തി​രെ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കു​ക​യോ ഷെ​യ​ർ ചെ​യ്യു​ക​യോ ചെ​യ്യ​രു​ത്, ഇ​ത്​ ഗു​രു​ത​ര​മാ​യ സൈ​ബ​ർ കു​റ്റ​കൃ​ത്യ​മാ​യി പ​രി​ഗ​ണി​ക്കും തു​ട​ങ്ങി​യ നി​ല​യി​ലു​ള്ള സ​ന്ദേ​ശ​ങ്ങ​ളാ​ണ്​ പ്ര​ച​രി​ക്ക​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:whatsappfake news
News Summary - police warn fake news about whatsapp
Next Story