Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; അന്തർ സംസ്ഥാന തൊഴിലാളിക്ക് പരിക്ക്
cancel
camera_alt

Image: androidauthority

Homechevron_rightTECHchevron_rightTech Newschevron_rightമൊബൈൽ ഫോൺ...

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; അന്തർ സംസ്ഥാന തൊഴിലാളിക്ക് പരിക്ക്

text_fields
bookmark_border

മലപ്പുറം: മൊബൈൽ ഫോൺ ഷോപ്പിലെത്തിയ ഉപഭോക്​താവി​െൻറ പോക്കറ്റിലുണ്ടായിരുന്ന ഫോൺ പൊട്ടിത്തെറിച്ചു. കുന്നുംപുറത്ത് കൊണ്ടോട്ടി റോഡിലുള്ള മൊബൈൽ ഷോപ്പിലാണ് സംഭവം നടന്നത്​.

ചൈനീസ്​ ബ്രാൻഡായ ഷവോമിയുടെ 'പോകോ എം ത്രീ പ്രൊ 5 ജി' മോഡൽ ആൻഡ്രോയ്ഡ് ഫോണാണ് അന്തർ സംസ്ഥാന തൊഴിലാളിയുടെ പാൻറ്​സി​െൻറ പോക്കറ്റിൽനിന്ന്​ പൊട്ടിത്തെറിച്ചത്. രണ്ടാഴ്ച മുമ്പ് വാങ്ങിയ ഫോണായിരുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ഇയാളുടെ തുടയിൽ സാരമായ പൊള്ളലേറ്റു. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:XiaomiPocophone blastMobile Phone Explodedsmartphone explodes
News Summary - Mobile phone exploded Injury to interstate worker
Next Story