Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightചൈനയിൽനിന്നുള്ള...

ചൈനയിൽനിന്നുള്ള ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ നീക്കി മെറ്റ

text_fields
bookmark_border
meta
cancel

വാ​ഷി​ങ്ട​ൺ: ചൈ​ന​യി​ൽ​നി​ന്നു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് വ്യാ​ജ​വും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തു​മാ​യ ​സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ൾ നീ​ക്കം​ചെ​യ്ത​താ​യി ‘മെ​റ്റ’ (ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം, വാ​ട്സ്ആ​പ്പ് എ​ന്നി​വ​യു​ടെ മാ​തൃ ക​മ്പ​നി) അ​റി​യി​ച്ചു. അ​ക്കൗ​ണ്ട് ഉ​പ​യോ​ക്താ​ക്ക​ൾ അ​മേ​രി​ക്ക​ക്കാ​രെ​ന്ന വ്യാ​ജേ​ന​യാ​ണ് പ​ല രാ​ഷ്ട്രീ​യ സം​ഭ​വ​ങ്ങ​ളി​ലും പ്ര​തി​ക​രി​ച്ചി​രു​ന്ന​ത്.

ഗ​ർ​ഭ​ച്ഛി​ദ്രം, സാം​സ്കാ​രി​ക- യു​ദ്ധ പ്ര​ശ്ന​ങ്ങ​ൾ, യു​ക്രെ​യ്നു​ള്ള സ​ഹാ​യം എ​ന്നി​വ​യും ഈ ​അ​ക്കൗ​ണ്ടു​ക​ളി​ലെ സ​ജീ​വ വി​ഷ​യ​ങ്ങ​ളാ​യി​രു​ന്നു. ഈ ​പ്രൊ​ഫൈ​ലു​ക​ൾ ചൈ​ന​യി​ലെ ഏ​തെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത​ല്ലെ​ങ്കി​ലും 2024ലെ ​യു.​എ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ചൈ​ന ആ​സ്ഥാ​ന​മാ​യു​ള്ള വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളി​ൽ ഇ​ത്ത​രം വി​ഷ​യ​ങ്ങ​ൾ സ​ജീ​വ​മാ​യി നി​ൽ​ക്കു​ന്ന​ത് അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

മെ​റ്റ പു​റ​ത്തി​റ​ക്കി​യ ത്രൈ​മാ​സ ഭീ​ഷ​ണി റി​പ്പോ​ർ​ട്ടി​ലാ​ണ് സ​മീ​പ​കാ​ല​ത്തെ അ​ക്കൗ​ണ്ട് നീ​ക്കം ചെ​യ്യ​ലു​ക​ളു​ടെ വി​വ​ര​മു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChinaMeta
News Summary - Meta removed thousands of fake accounts from China
Next Story