Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഇൻസ്റ്റഗ്രാം ബയോ...

ഇൻസ്റ്റഗ്രാം ബയോ ഒന്നുകൂടി പ്രൊഫഷണലാക്കിയാലോ; ഇനിമുതൽ ഒന്നല്ല, രണ്ടല്ല, അഞ്ച് ലിങ്കുകൾ വരെ ചേർക്കാം

text_fields
bookmark_border
https://www.madhyamam.com/tags/instagram
cancel

ഒരു പ്രൊഫഷണൽ അക്കൗണ്ട്, ഒഫീഷ്യൽ അക്കൗണ്ടായി വേറൊരെണ്ണം, യൂട്യൂബ് ചാനൽ, ഫേസ്ബുക്ക് പേജ് തുടങ്ങയവയെല്ലാം ഒരുമിച്ച് പങ്കുവെക്കണമെന്നാഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇൻസ്റ്റഗ്രാമിന്‍റെ പുതിയ അപ്ഡേറ്റ് നിങ്ങൾക്കുള്ളതാണ്. ഇനിമുതൽ ഇൻസ്റ്റഗ്രാം ബയോയിൽ അഞ്ച് ലിങ്കുകൾ വരെ നേരിട്ട് ചേർക്കാം.

ഇൻസ്റ്റഗ്രാമിലെ പ്രൊഫൈലിൽ പ്രവേശിച്ച് ആഡ് ലിങ്ക് ഓപ്ഷനിൽ ലിങ്കുകൾ നൽകാവുന്നതാണ്. ആവശ്യമെങ്കിൽ ലിങ്കുകൾക്ക് ശീർഷകവും നൽകാം. പ്രൊഫൈലിൽ നിങ്ങൾ ചേർത്ത എല്ലാ ലിങ്കുകളും കാണാൻ കഴിയില്ല, എന്നാൽ ആദ്യത്തെ ലിങ്കിനു ശേഷം മറ്റുള്ളവ എന്ന് സൂചന ഉണ്ടാകും. ഇതിൽ ക്ലിക്ക് ചെയ്താൽ എല്ലാ ലിങ്കുകളും കാണാൻ കഴിയും.

മുമ്പ് ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് ഒരു ലിങ്ക് മാത്രമേ ചേർക്കാൻ കഴിയുമായിരുന്നുള്ളൂ. ഈ ഓപ്ഷനാണ് കമ്പനി കൂടുതൽ ഉപയോഗപ്രധമാകുന്ന രീതിയിൽ മാറ്റിയിരിക്കുന്നത്. ഇനി മുതൽ നിങ്ങളുടെ യൂട്യൂബ് ചാനൽ, ഫെയ്സ്ബുക്ക് അക്കൗണ്ട്, പോർട്ട്ഫോളിയോ എന്നിങ്ങനെ എല്ലാത്തിലേക്കും ഫോളോവേഴ്സിന് പ്രവേശിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:linkInstagramMetaTech News
News Summary - instagram bio, links,
Next Story