Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightസമൂഹമാധ്യമങ്ങളിൽ...

സമൂഹമാധ്യമങ്ങളിൽ ഫോ​േട്ടാകൾ ഇടു​േമ്പാൾ ഇങ്ങിനെ ചെയ്യണം; നിർദേശവുമായി പൊലീസ്​​

text_fields
bookmark_border
How to protect your social media privacy on the top three social
cancel

സമൂഹമാധ്യമങ്ങളിൽ പങ്കുവയ്​ക്കുന്ന ഫോ​േട്ടാകൾ അശ്ലീല സൈറ്റുകളിൽ ഉപയോഗിക്കുന്നതായി പൊലീസ്​. പെൺകുട്ടികളുടെ ഫോ​േട്ടാകളാണ്​ ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നത്​. സമൂഹമാധ്യമങ്ങളിൽ നിന്ന്​ ഡൗൺലോഡ് ചെയ്യുന്ന ഫോട്ടോകൾ അശ്ലീല സൈറ്റുകളുടെയും അപ്ലിക്കേഷനുകളുടെയും പരസ്യങ്ങളിൽ ഉപയോഗിക്കപ്പെടുന്നുണ്ട്​. ഇതുസംബന്ധിച്ച്​ പരാതികൾ ലഭിച്ചതായും അന്വേഷണം ഉൗർജിതമാണെന്നും പൊലീസ്​ പറഞ്ഞു.


പ്രൊഫൈലിൽ സ്വന്തം ഫോട്ടോയോ വീഡിയോയോ പങ്കുവയ്ക്കുമ്പോൾ അവ അടുത്ത സുഹൃത്തുക്കൾക്ക് മാത്രം കാണാവുന്ന രീതിയിൽ സെറ്റിങ്സ് ക്രമീകരിക്കണമെന്നും ഇത്തരത്തിൽ ഇരയായാൽ ഉടൻ സഹായം തേടണമെന്നും പൊലീസ്​ നിർദേശിച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social mediakerala policePrivacy
Next Story