Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightട്രംപിന്റെ 'ട്രൂത്ത്...

ട്രംപിന്റെ 'ട്രൂത്ത് സോഷ്യൽ' പ്ലേസ്റ്റോറിലേക്ക്

text_fields
bookmark_border
ട്രംപിന്റെ ട്രൂത്ത് സോഷ്യൽ പ്ലേസ്റ്റോറിലേക്ക്
cancel

വാ​ഷി​ങ്ട​ൺ: അ​മേ​രി​ക്ക​ന്‍ മു​ന്‍ പ്ര​സി​ഡ​ന്റ് ഡോ​ണ​ള്‍ഡ് ട്രം​പി​ന്റെ സ​മൂ​ഹ​മാ​ധ്യ​മ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ന് ഗൂ​ഗ്ള്‍ പ്ലേ​സ്റ്റോ​റി​ല്‍ അ​നു​മ​തി ന​ല്‍കി. ഹാ​നി​ക​ര​മാ​യ ഉ​ള്ള​ട​ക്കം നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​മെ​ന്ന് ഉ​റ​പ്പ് ല​ഭി​ച്ച​തി​നു​ശേ​ഷ​മാ​ണ് ഗൂ​ഗ്ൾ ന​ട​പ​ടി. യു.​എ​സി​ല്‍ 40 ശ​ത​മാ​ന​ത്തോ​ളം പേ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ആ​ന്‍ഡ്രോ​യി​ഡ് ഫോ​ണു​ക​ളാ​ണ്.

ഫെ​ബ്രു​വ​രി​യി​ല്‍ യു.​എ​സി​ലെ ആ​പ്പി​ള്‍ ആ​പ് സ്റ്റോ​റി​ല്‍ ട്രൂ​ത്ത് സോ​ഷ്യ​ല്‍ ല​ഭ്യ​മാ​യി​രു​ന്നു. എ​ന്നാ​ൽ, ആ​വ​ശ്യ​മാ​യ ഉ​ള്ള​ട​ക്ക​നി​യ​ന്ത്ര​ണ​മി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഗൂ​ഗ്ള്‍ പ്ലേ​സ്റ്റോ​ര്‍ അ​നു​മ​തി ന​ല്‍കി​യി​രു​ന്നി​ല്ല. 2021 ജ​നു​വ​രി​യി​ല്‍ യു.​എ​സ് കാ​പി​റ്റോ​ള്‍ ക​ലാ​പ​ത്തി​നു പി​ന്നാ​ലെ ട്രം​പി​ന് ട്വി​റ്റ​റി​ലും ഫേ​സ്ബു​ക്കി​ലും വി​ല​ക്കേ​ര്‍പ്പെ​ടു​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Google Play StoreDonald TrumpTruth Social
News Summary - Google Play Store approves Trump’s Truth Social
Next Story