Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightയു.​എ​സി​ൽ ഗൂ​ഗ്ൾ​പേ...

യു.​എ​സി​ൽ ഗൂ​ഗ്ൾ​പേ സേ​വ​നം അ​വ​സാ​നി​പ്പി​ക്കു​ന്നു

text_fields
bookmark_border
google pay service
cancel

വാ​ഷി​ങ്ട​ൺ: പേ​മെ​ന്റ് ആ​പ്ലി​ക്കേ​ഷ​നാ​യ ഗൂ​ഗ്​​ൾ​പേ അ​മേ​രി​ക്ക​യി​ലെ സേ​വ​നം അ​വ​സാ​നി​പ്പി​ക്കു​ന്നു. ജൂ​ലൈ നാ​ലു വ​രെ ആ​പ് പ്ര​വ​ർ​ത്തി​ക്കും. അ​തി​നു​ശേ​ഷം ഗൂ​ഗ്ൾ വാ​ല​റ്റ് വ​ഴി പ​ണ​മി​ട​പാ​ട് ന​ട​ത്താ​മെ​ന്ന് ഗൂ​ഗ്ൾ അ​റി​യി​ച്ചു. യു.​എ​സി​ൽ ‘ഗൂ​ഗ്ൾ​പേ’​യേ​ക്കാ​ൾ അ​ഞ്ചി​ര​ട്ടി കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ‘ഗൂ​ഗ്ൾ വാ​ല​റ്റ്’ ആ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USGoogle Pay
News Summary - Google Pay is Ending Services in the US
Next Story