Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗൂഗ്ളിലും കൂട്ടപ്പിരിച്ചു വിടൽ; 12,000 പേർ പുറത്താകും

text_fields
bookmark_border
Sundar Pichai
cancel

മെറ്റ, ആമസോൺ, മൈക്രോസോഫ്റ്റ് കമ്പനികൾക്കു പിന്നാലെ ഗൂഗ്ളിലും കൂട്ടപ്പിരിച്ചുവിടൽ. ആകെ ജീവനക്കാരുടെ ആറ് ശതമാനത്തെയാണ് പിരിച്ചുവിടുന്നതെന്നാണ് മാതൃകമ്പനിയായ ആൽഫബെറ്റ് അറിയിച്ചു. 12,000 പേർക്ക് തൊഴിൽ നഷ്ടപ്പെടും.

പുതിയ സാമ്പത്തിക സാഹചര്യത്തിൽ നീക്കം അനിവാര്യമാണെന്ന് ഗൂഗ്ൾ സി.ഇ.ഒ സുന്ദർപിച്ചെ പറഞ്ഞു.

ജീവനക്കാരെ പിരിച്ചുവിടുന്നതിന്റെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നതായും പിച്ചൈ അറിയിച്ചു. പിരിച്ചുവിടുന്ന കാര്യം ജീവനക്കാരെ ഇമെയിൽ വഴി അറിയിച്ചതായും പിച്ചൈ കൂട്ടിച്ചേർത്തു. പിരിച്ചു വിടൽ ആഗോളതലത്തിലാണെന്നും യു.എസിലെ ഗൂഗ്ളിന്റെ ജീവനക്കാ​​രെ ഉടൻ ബാധിക്കുമെന്നും സി.ഇ.ഒ വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Google parent alphabet to lay off 12,000 employees
Next Story