Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightലോ​ഗൗ​ട്ട് ചെ​യ്യാ​തെ...

ലോ​ഗൗ​ട്ട് ചെ​യ്യാ​തെ ഗൂ​ഗ്ൾ മീ​റ്റ് ഡി​വൈ​സ് മാ​റാം

text_fields
bookmark_border
google meet
cancel

വീ​ട്ടി​ലി​രു​ന്ന് ഗൂ​ഗ്ൾ മീ​റ്റി​ൽ ചൂ​ടു​പി​ടി​ച്ച ച​ർ​ച്ച ന​ട​ക്ക​വേ അ​മ്മ ചൂ​ലു​മാ​യി വ​ന്ന്, ‘ഈ ​മു​റി അ​ടി​ച്ചു​വാ​രാ​നു​ണ്ട് അ​പ്പു​റ​ത്ത് പോ..’ ​എ​ന്നു പ​റ​ഞ്ഞാ​ൽ പേ​ടി​ക്കേ​ണ്ട. അ​ടു​ത്ത മു​റി​യി​ൽ പോ​യി മ​റ്റൊ​രു ഡി​വൈ​സി​ൽ ലോ​ഗി​ൻ ചെ​യ്ത് വീ​ണ്ടും മീ​റ്റി​ൽ ​ചേ​രാ​നാ​യി, ‘ ഒ​രു സാ​​ങ്കേ​തി​ക പ്ര​ശ്ന​മു​ണ്ട്, എ​നി​ക്ക് അ​ഞ്ചു മി​നി​റ്റ് ബ്രേ​ക്ക് ത​ര​ണം ബോ​സ്’ എ​ന്ന് അ​ഭ്യ​ർ​ഥി​ക്കേ​ണ്ട​തു​മി​ല്ല.

മീ​റ്റി​ങ്ങി​ൽ നി​ന്ന് ​ലോ​ഗൗ​ട്ട് ചെ​യ്യാ​തെ ത​ന്നെ മ​റ്റൊ​രു ഡി​വൈ​സി​ലേ​ക്ക് ഇ​ത് സ്വി​ച്ച് ചെ​യ്യാ​വു​ന്ന പു​തി​യ ഫീ​ച്ച​റു​മാ​യി ഗൂ​ഗ്ൾ മീ​റ്റ് വ​ന്നി​രി​ക്കു​ക​യാ​ണ്.

മീ​റ്റ് കോ​ളി​ലാ​യി​രി​ക്കു​മ്പോ​ൾ ത​ന്നെ ‘സ്വി​ച്ച് ഹി​യ​ർ’ എ​ന്ന ഫീ​ച്ച​ർ അ​പ്ലൈ ചെ​യ്ത് ഇ​ങ്ങ​നെ മാ​റാം. ‘‘ഇ​ന്ന​ത്തെ കാ​ല​ത്ത് നാം ​ജോ​ലി​ക​ൾ ചെ​യ്തു തീ​ർ​ക്കു​ന്ന​ത് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലും വി​വി​ധ ഡി​വൈ​സു​ക​ളി​ലും വെ​ച്ചാ​ണ​ല്ലോ.

ലോ​ഗൗ​ട്ട് ചെ​യ്യാ​തെ​യും മ​റ്റ് ഡി​വൈ​സു​ക​ളി​ലേ​ക്ക് മാ​റാ​വു​ന്ന ഫീ​ച്ച​ർ അ​വ​ത​രി​പ്പി​ച്ച​തോ​ടെ കാ​ര്യ​ങ്ങ​ൾ ഇ​നി എ​ളു​പ്പ​മാ​കും’’ -ഗൂ​ഗ്ളി​ന്റെ ബ്ലോ​ഗ് പോ​സ്റ്റി​ൽ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Google MeetTech NewsDevices
News Summary - Google Meet can switch devices without logging out
Next Story