Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഫേസ്​ബുക്ക്​ നീക്കിയത്...

ഫേസ്​ബുക്ക്​ നീക്കിയത് 2.69 കോടി വി​ദ്വേഷ ഉള്ളടക്കങ്ങൾ

text_fields
bookmark_border
Front request and money request; Cheating group again on Facebook
cancel

ന്യൂ​ഡ​ൽ​ഹി: ​വി​ദ്വേ​ഷ പ്ര​ചാ​ര​ണം ​ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ 2020 ഡി​സം​ബ​റി​ൽ 2.69 കോ​ടി ഉ​ള്ള​ട​ക്കം നീ​ക്കം​ചെ​യ്​​ത​താ​യി ഫേ​സ്​​ബു​ക്ക്. ആ​ഗോ​ള ത​ല​ത്തി​ൽ 184 കോ​ടി ഉ​പ​യോ​ക്താ​ക്ക​ളു​ള്ള ഫേ​സ്​​ബു​ക്ക്​ ത​ങ്ങ​ൾ​ക്ക്​ ഏ​റ്റ​വും വ​ലി​യ വി​പ​ണി​യു​ള്ള ഇ​ന്ത്യ​ൻ പ്ലാ​റ്റ്​​ഫോ​മി​ൽ അ​ടു​ത്തി​ടെ വി​​ദ്വേ​ഷ ഉ​ള്ള​ട​ക്കം കൈ​കാ​ര്യം ചെ​യ്​​ത്​ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്ന്​ ഈ ​പാ​ദ​ത്തി​ൽ വി​ദ്വേ​ഷ സം​ഭാ​ഷ​ണ​ത്തി​െൻറ വ്യാ​പ​നം കു​റ​ഞ്ഞു. ഇ​തി​െൻറ കാ​ഴ്​​ച​ക്കാ​രു​ടെ എ​ണ്ണ​വും കു​റ​ഞ്ഞ​താ​യി ഫേ​സ്ബു​ക്ക് വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഗൈ ​റോ​സ​ൻ ത​െൻറ ബ്ലോ​ഗ്‌ പോ​സ്​​റ്റി​ൽ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebookhate content​
Next Story