Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
രാഹുലി​െൻറ ഇൻസ്​റ്റഗ്രാം പോസ്​റ്റ്​ നീക്കി​ ഫേസ്​ബുക്ക്​​
cancel
Homechevron_rightTECHchevron_rightTech Newschevron_rightരാഹുലി​െൻറ...

രാഹുലി​െൻറ ഇൻസ്​റ്റഗ്രാം പോസ്​റ്റ്​ നീക്കി​ ഫേസ്​ബുക്ക്​​

text_fields
bookmark_border

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ദ​ലി​ത്​ ബാ​ലി​ക​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്​​തു​ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ഇ​ര​യു​ടെ മാ​താ​പി​താ​ക്ക​ളെ ആ​ശ്വ​സി​പ്പി​ക്കു​ന്ന ചി​ത്രം പ​ങ്കു​വെ​ച്ചു​ള്ള രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഇ​ൻ​സ്​​റ്റ​ഗ്രാം പോ​സ്​​റ്റ്​ ഫേ​സ്​​ബു​ക്ക്​​ നീ​ക്കി. ന​യ​ങ്ങ​ൾ​ക്കു​ വി​രു​ദ്ധ​മാ​യാ​ണ്​ പോ​സ്​​റ്റെ​ന്നു​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി.

ഇ​ൻ​സ്​​റ്റ​ഗ്രാം ഫേ​സ്​​ബു​ക്കി​െൻറ ഉ​ട​മ​സ്ഥ​ത​യി​ലാ​ണി​പ്പോ​ൾ. ആ​ഗ​സ്​​റ്റ്​ നാ​ലി​നാ​ണ്​ രാ​ഹു​ൽ ഗാ​ന്ധി ഇ​ര​യു​ടെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ച്​ ചി​ത്രം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച​ത്. സം​ഭ​വ​ത്തി​ൽ എ​ന്തു​ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്ന്​ അ​റി​യി​ക്കാ​ൻ ഫേ​സ്​​ബു​ക്കി​ന്​ ​ക​ഴി​ഞ്ഞ ദി​വ​സം ബാ​ലാ​വ​കാ​ശ ക​മീ​ഷ​ൻ ​നോ​ട്ടീ​സ്​ അ​യ​ച്ചി​രു​ന്നു. ഇ​തി​നു​ പി​ന്നാ​ലെ​യാ​ണ്​ ഫേ​സ്​​ബു​ക്ക്​ ന​ട​പ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InstagramFacebookRahul Gandhi
News Summary - Facebook and Instagram remove Rahul Gandhis posts
Next Story