Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightമുടക്കിയത് 24000 കോ​ടി...

മുടക്കിയത് 24000 കോ​ടി രൂ​പ; ഇ​ന്ത്യ​യിലെ ഐ.സി.സി പരമ്പരകളുടെ സം​പ്രേ​ഷ​ണാ​വ​കാ​ശം ഹോട്സ്റ്റാറിന്

text_fields
bookmark_border
മുടക്കിയത് 24000 കോ​ടി രൂ​പ; ഇ​ന്ത്യ​യിലെ ഐ.സി.സി പരമ്പരകളുടെ സം​പ്രേ​ഷ​ണാ​വ​കാ​ശം ഹോട്സ്റ്റാറിന്
cancel

ദു​ബൈ: 2024 മു​ത​ൽ 27വ​രെ ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന മു​ഴു​വ​ൻ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ളു​ടെ​യും സം​പ്രേ​ഷ​ണാ​വ​കാ​ശം ഡി​സ്നി സ്റ്റാ​ർ നേ​ടി. വ​നി​ത മ​ത്സ​ര​ങ്ങ​ളും ഇ​തി​ൽ​പെ​ടും. 300 കോ​ടി അ​മേ​രി​ക്ക​ൻ ഡോ​ള​റി​നാ​ണ് (ഏ​ക​ദേ​ശം 24000 കോ​ടി രൂ​പ) ഒ​രി​ക്ക​ൽ കൂ​ടി ഡി​സ്നി സ്റ്റാ​റി​ന് ഐ.​സി.​സി സം​പ്രേ​ഷ​ണാ​വ​കാ​ശം ന​ൽ​കി​യ​ത്. വ​യ ഡോ​ട്ട് കോം, ​സോ​ണി സ്പോ​ർ​ട്സ്, സീ ​നെ​റ്റ്‍വ​ർ​ക് എ​ന്നി​വരും രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. ഐ.പി.എൽ, ഐ.എസ്.എൽ, ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്, വിം​ബ്ൾ​ഡ​ൺ ടെ​ന്നി​സ് തു​ട​ങ്ങി​യ​വ​യു​ടെ സം​പ്രേ​ഷ​ണാ​വ​കാ​ശ​വും നേ​ടി​യെ​ടു​ത്തി​രു​ന്നു ഡി​സ്നി സ്റ്റാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICCICC Media RightsDisney Hotstar
News Summary - Disney Hotstar to stream ICC tournaments in India till 2027
Next Story