Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ക്രിയേറ്റ് ഇവന്റ് ഗ്രൂപ് ചാറ്റിലേക്കും
text_fieldsbookmark_border
വാട്സ്ആപ്പിൽ കമ്യൂണിറ്റി ചാറ്റിൽ മാത്രമുണ്ടായിരുന്ന ‘ക്രിയേറ്റ് ഇവന്റ്’ ഫീച്ചർ സാധാരണ ഗ്രൂപ്പ് ചാറ്റിലേക്കും. പുതിയ ഫീച്ചർ വഴി ഇവന്റ് വിവരങ്ങളായ പേര്, വിശദാംശങ്ങൾ, തീയതി, ഓപ്ഷണൽ ലൊക്കേഷൻ, വോയ്സ് കാൾ ആണോ വിഡിയോ ആണോ എന്നെല്ലാം നൽകാൻ സാധിക്കും.
ഇതു വരുന്നതോടെ, ഇമേജ്, ഡോക്യുമെന്റ്, ഓഡിയോ, കോൺടാക്ട്, ലൊക്കേഷൻ എന്നിവ ചേർക്കാനുള്ള പേപ്പർ ക്ലിപ് ഓപ്ഷനിൽ മാറ്റമുണ്ടാകും. ഇതിലേക്ക് ഇവന്റ് ക്രിയേറ്റ് ചെയ്യാനുള്ള ഓപ്ഷനും ചേരും. ഇങ്ങനെ ഇവന്റ് ക്രിയേറ്റ് ചെയ്തു കഴിഞ്ഞാൽ ഗ്രൂപ്പിലെ അംഗങ്ങൾക്ക് അത് കാണാനും സ്വീകരിക്കാനും സാധിക്കും. ഫീച്ചർ താമസിയാതെ എല്ലാവർക്കും ലഭ്യമാകും.
Next Story

