Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightട്വിറ്ററിന്​ കേ​ന്ദ്ര...

ട്വിറ്ററിന്​ കേ​ന്ദ്ര മുന്നറിയിപ്പ്​; 'കർഷക വംശഹത്യ' ഹാഷ്​ടാഗ്​ റദ്ദാക്കണം

text_fields
bookmark_border
ട്വിറ്ററിന്​ കേ​ന്ദ്ര മുന്നറിയിപ്പ്​; കർഷക വംശഹത്യ ഹാഷ്​ടാഗ്​ റദ്ദാക്കണം
cancel

ന്യൂ​ഡ​ൽ​ഹി: ട്വി​റ്റ​റി​ലൂ​ടെ ക​ർ​ഷ​ക സ​മ​ര​ത്തി​ന്​ ആ​ഗോ​ള ശ്ര​ദ്ധ ​െകെ​വ​ന്ന​തോ​ടെ​ പ്ര​തി​രോ​ധ​ത്തി​ലാ​യ സ​ർ​ക്കാ​ർ ക​ർ​ഷ​ക​സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 250 അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ക്കാ​നു​ള​ള ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വ്​ ന​ട​പ്പാ​ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും ട്വി​റ്റ​റി​ന്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. കേ​ന്ദ്ര സ​ർ​ക്കാ​റി​െൻറ അ​പേ​ക്ഷ​യെ തു​ട​ർ​ന്ന്​ തി​ങ്ക​ളാ​ഴ്​​ച രാ​ത്രി 250 അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ചി​രു​ന്നു. പി​ന്നീ​ട്​ വ​ൻ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന്​ ന​ട​പ​ടി​യി​ൽ​നി​ന്ന്​ ട്വി​റ്റ​ർ പി​ന്മാ​റി. എ​ന്നാ​ൽ, 'ക​ർ​ഷ​ക വം​ശ​ഹ​ത്യ' ഹാ​ഷ്​​ടാ​ഗി​ട്ട്​ ട്വീ​റ്റ്​ ചെ​യ്​​െ​ത​ന്ന്​ ആ​രോ​പി​ച്ച്​ അ​ക്കൗ​ണ്ടു​ക​ൾ വീ​ണ്ടും മ​ര​വി​പ്പി​ക്ക​ണ​മെ​ന്നാ​ണ്​ ട്വി​റ്റ​റി​നോ​ട്​ ​േക​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ട​ത്. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Twitterfarmer protest
Next Story