Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_right'ബൈജൂസ്​' ഫിഫ...

'ബൈജൂസ്​' ഫിഫ ലോകകപ്പിന്‍റെ ഔദ്യോഗിക സ്​പോൺസർ

text_fields
bookmark_border
ബൈജൂസ്​ ഫിഫ ലോകകപ്പിന്‍റെ ഔദ്യോഗിക സ്​പോൺസർ
cancel
Listen to this Article

ദോഹ: പ്രമുഖ ഇന്ത്യൻ എജ്യൂടെക്​ ആപ്ലിക്കേഷനായ 'ബൈജൂസ്​' ഫിഫ ലോകകപ്പിന്‍റെ ഔദ്യോഗിക സ്​പോൺസർമാരായി. കഴിഞ്ഞ ദിവസമാണ്​ ഇതു സംബന്ധിച്ച്​ ഫിഫയും മലയാളിയായ ബൈജു രവീന്ദ്രന്‍റെ ഉടമസ്ഥതയിലുള്ള ​​'ബൈജൂസ്​' അധികൃതരും തമ്മിൽ ധാരാണാ പത്രത്തിൽ ഒപ്പുവെച്ചത്​.

ഫുട്​ബാൾ ലോകകപ്പിന്‍റെ ഔദ്യോഗിക സ്​പോൺസർമാരാവുന്ന ആദ്യ ഇന്ത്യൻ സ്ഥാപനമെന്ന റെക്കോഡുമായാണ്​ ​'ബൈജൂസ്​' ഖത്തർ ലോകകപ്പിന്‍റെ പങ്കാളിയാവുന്നത്​. ഇതിനകം തന്നെ രാജ്യാന്തര തലത്തിൽ ശ്രദ്ധേയമായ എജ്യുടെക്​ ആപ്ലിക്കേഷനായി മാറിയ ബൈജൂസ്​, ലോകകപ്പിന്‍റെ ഔദ്യോഗിക പങ്കാളിയാവുന്നതോടെ ലോകമെങ്ങമുള്ള ഫുട്​ബാൾ ആരാധകർക്കിടയിലും വിപണി കണ്ടെത്താനാവും.


Show Full Article
TAGS:BYJU'S world cup 2022 official sponsor Qatar 2022 World Cup 
News Summary - BYJU'S becomes official sponsor of 2022 World Cup
Next Story