Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഐഫോൺ തുറന്നുനൽകാൻ...

ഐഫോൺ തുറന്നുനൽകാൻ ആവില്ലെന്ന് ഇ.ഡിയോട് ആപ്പിൾ

text_fields
bookmark_border
Arvind Kejriwal
cancel

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ദ്യ​ന​യ കേ​സ് ​അ​ന്വേ​ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്രി​വാ​ളി​ന്റെ ഐ ​ഫോ​ൺ​ ലോ​ക്ക് തു​റ​ന്നു​ന​ൽ​ക​ണ​മെ​ന്ന എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി) ആ​വ​ശ്യം ത​ള്ളി ഫോ​ൺ നി​ർ​മാ​താ​ക്ക​ളാ​യ ആ​പ്പി​ൾ ക​മ്പ​നി. അ​റ​സ്റ്റി​നു മു​മ്പ് ഐ​ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്ത കെ​ജ്രി​വാ​ൾ പാ​സ്​​വേ​ഡ് ഇ.​ഡി​ക്ക് പ​ങ്കി​ടാ​ൻ ത​യാ​റാ​യി​ല്ല. ഇ​തോ​ടെ​യാ​ണ് ഇ.​ഡി ആ​പ്പി​ളി​ന്റെ സ​ഹാ​യം തേ​ടി​യ​ത്.

എ​ന്നാ​ൽ, മൊ​ബൈ​ൽ ഉ​ട​മ​യു​ടെ പാ​സ്​​വേ​ഡ് ഉ​പ​യോ​ഗി​ച്ച് മാ​ത്ര​മേ ഡേ​റ്റ ആ​ക്സ​സ് ചെ​യ്യാ​ൻ സാ​ധി​ക്കൂ​വെ​ന്നും വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​ന​ൽ​കി​​ല്ലെ​ന്നും ആ​പ്പി​ൾ ക​മ്പ​നി ഇ.​ഡി​യെ അ​റി​യി​ച്ചു. ത​ന്റെ ഫോ​ൺ ​ഡേ​റ്റ​യും ചാ​റ്റു​ക​ളും ല​ഭി​ക്കു​ന്ന​തി​ലൂ​ടെ ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ത്തെ​യും തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പു​ള്ള സ​ഖ്യ​ങ്ങ​ളെ​യും കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ ഇ.​ഡി​ക്ക് ല​ഭി​ക്കു​മെ​ന്നാ​ണ് കെ​ജ്രി​വാ​ളി​ന്റെ നി​ല​പാ​ട്. അ​റ​സ്റ്റി​ലാ​യ​​പ്പോ​ൾ കെ​ജ്രി​വാ​ളി​ന്റെ ​ഐ​ഫോ​ണും ഇ.​ഡി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AppleArvind KejriwalEDPasscode
Next Story