Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആമസോൺ ഓഡിബിൾ ജീവനക്കാരെ പിരിച്ചുവിടുന്നു

text_fields
bookmark_border
Amazon.com Inc
cancel

വാഷിങ്ടൺ: ആമസോണിന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ ഓഡിയോബുക്ക്, പോഡ്‌കാസ്റ്റ് സേവനദാതാക്കളായ ഓഡിബിൾ അഞ്ച് ശതമാനം തൊഴിലാളികളെ പിരിച്ചുവിടുന്നു. ഇതുസംബന്ധിച്ച് ഓഡിബിൾ സി.ഇ.ഒ ബോബ് കാരിഗൻ ജീവനക്കാർക്ക് കത്തയച്ചു.

ആമസോണിന്റെ പ്രൈം വിഡിയോയിലും എം.ജി.എം സ്റ്റുഡിയോ യൂനിറ്റിലും പുതുവർഷത്തിൽ നൂറുകണക്കിന് ജീവനക്കാരെ കുറച്ചതിനു പിന്നാലെയാണ് ഓഡിബിൾ അതേ രീതി പിന്തുടരുന്നത്. ആമസോണിന്റെ ഒ.ടി.ടി പ്ലാറ്റ്ഫോമായ ട്വിച്ച് അഞ്ഞൂറിലേറെ ജീവനക്കാരെ അടുത്തിടെ ഒഴിവാക്കിയിരുന്നു.

ഗൂഗിൾ, സെറോക്സ്, യൂനിറ്റി സോഫ്റ്റ്‌വെയർ ഉൾപ്പെടെയുള്ള കമ്പനികൾ കഴിഞ്ഞ ദിവസങ്ങളിൽ ജീവനക്കാരുടെ എണ്ണം കുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today · 24 Sept
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Full Archives

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Amazon Audible lays off employees
Next Story