Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഎട്ടു നഗരങ്ങളിൽ എയർടെൽ...

എട്ടു നഗരങ്ങളിൽ എയർടെൽ 5ജി ലഭ്യമാക്കും

text_fields
bookmark_border
Airtel
cancel

ന്യൂഡൽഹി: ഭാരതി എയർടെൽ എട്ടു നഗരങ്ങളിൽ 5ജി ടെലികോം സേവനങ്ങൾ ഇന്നു തന്നെ ആരംഭിക്കുമെന്ന് ചെയർമാൻ സുനിൽ ഭാരതി മിത്തൽ. നാല് മെട്രോ സിറ്റികളിലും ഇന്ന് 5ജി ലഭ്യമാക്കും. 2024 മാർച്ചോടു കൂടി രാജ്യത്താകമാനം സേവൃനം വ്യാപിപ്പിക്കും.

രാജ്യത്തെ ഏറ്റവും പഴയ സ്വകാര്യ ടെലികോം ഓപ്പറേറ്ററായ എയർടെൽ എട്ട് പ്രധാന നഗരങ്ങളിൽ 5ജി മൊബൈൽ സേവനങ്ങൾ ആരംഭിക്കുകയാണെന്നും 2023 മാർച്ചോടെ മിക്ക ഭാഗങ്ങളും 2024 മാർച്ചോടെ രാജ്യം മുഴുവനും കവർ ചെയ്യുമെന്നും ഇന്ത്യമൊബൈൽകോൺഗ്രസ്(ഐ.എം.സി) 2022 ൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:5GAirtel 5G
News Summary - Airtel Launches 5G In 8 Cities
Next Story