Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightവീടുനോക്കാൻ എ.ഐ...

വീടുനോക്കാൻ എ.ഐ വരുന്നു

text_fields
bookmark_border
വീടുനോക്കാൻ എ.ഐ വരുന്നു
cancel

ഇനി വീടുനോക്കാനും നിർമിതബുദ്ധിയുണ്ടാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി വീടുകൾ നോക്കാൻ ഒരു സൂപ്പർ സ്‌മാർട്ട് സഹായി 2024ൽ നിങ്ങളുടെ അടു​ത്തെത്തും. ഈ ഉപകരണത്തിന്ന്‍വീടിന്റെ പരിസരങ്ങളിലൂടെ സഞ്ചരിക്കാനും പുതിയ കാര്യങ്ങൾ പഠിക്കാനും ആളുകൾ പറയുന്നത് മനസ്സിലാക്കാനും എല്ലാം കഴിയും. നിങ്ങളുടെ അഭാവത്തിൽ നിങ്ങളുടെ വളർത്തുമൃഗങ്ങളെയും ഈ എ.ഐ നോക്കിക്കോളും. ചക്രങ്ങളും കാലുകളുമുള്ള ഒരു റോബോട്ടിനെപ്പോലെയാണ് ഈ സ്മാർട്ട് ഹോം അസിസ്റ്റന്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒരു യഥാർഥ വ്യക്തിയെപ്പോലെ അത് നമ്മളോട് സംസാരിക്കുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Artificial Intelligence
News Summary - AI comes to look at the house
Next Story