വി​ക്കി​പീ​ഡി​യ​ക്കെ​തി​െ​ര പ​ക​ർ​പ്പ​വ​കാ​ശം: ബി​ല്ല്​ ഇ.യു പാ​ർ​ല​മെൻറ് ​ത​ള്ളി

22:14 PM
05/07/2018
wikipedia
പാ​രി​സ്​​: വി​ക്കി​പീ​ഡി​യ​ക്കെ​തി​രെ പ​ക​ർ​പ്പ​വ​കാ​ശം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ പ്ര​മു​ഖ ബീ​റ്റി​ൽ​സ്​ താ​രം ​േപാ​ൾ മ​ക്​ കാ​ർ​ട്​​നെ യൂ​റോ​പ്യ​ൻ യൂ​നി​യ​നെ സ്വാ​ധീ​നി​ച്ച്​ അ​വ​ത​രി​പ്പി​ച്ച ക​ര​ട്​ ബി​ല്ല്​ ത​ള്ളി. യൂ​േ​റാ​പ്യ​ൻ യൂ​നി​യ​ൻ പാ​ർ​ല​മ​െൻറി​ൽ ന​ട​ന്ന വോ​െ​ട്ട​ടു​പ്പി​ൽ 278നെ​തി​രെ 318 വോ​ട്ടു​ക​ൾ​ക്കാ​ണ്​ ബി​ല്ല്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ബി​ല്ലി​നെ യു.​എ​സി​ലെ ഇ​ൻ​റ​ർ​നെ​റ്റ്​ സ്വാ​ത​ന്ത്ര്യം വേ​ണ​െ​മ​ന്ന്​ വാ​ദി​ക്കു​ന്ന ടെ​ക്​ ഭീ​മ​ന്മാ​ർ ത​ള്ളി​യി​രു​ന്നു.
Loading...
COMMENTS