Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightചൈ​ന​യി​ൽ...

ചൈ​ന​യി​ൽ വി​ക്കി​പീ​ഡി​യ പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചു

text_fields
bookmark_border
wikipedia
cancel
ബെ​യ്​​ജി​ങ്​: ചൈ​ന​യി​ൽ വി​ക്കി​പീ​ഡി​യ പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ചു. ഏ​പ്രി​ൽ മു​ത​ലാ​ണ്​ എ​ല്ലാ ഭാ​ഷ​ക​ള ി​ലും നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന്​ വി​ക്കി​പീ​ഡി​യ വ​ക്​​താ​വ്​ സാ​മ​ന്ത ലീ​ൻ പ​റ​ഞ്ഞു. ഫേ​സ്​​ബു​ക്ക്​, ട്വി​റ്റ​ർ, ഇ​ൻ​സ്​​റ്റ​ഗ്രാം തു​ട​ങ്ങി​യ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ കാ​ല​ങ്ങ​ളാ​യി രാ​ജ്യ​ത്ത്​ വി​ല​ക്കാ​ണ്. അ​തു​പോ​ലെ വി​ക്കി​പീ​ഡി​യ​യി​ൽ ജ​നാ​ധി​പ​ത്യ​ത്തെ പി​ന്തു​ണ​ക്കു​ന്ന ലേ​ഖ​ന​ങ്ങ​ൾ​ക്കും വി​ല​ക്കു​ണ്ടാ​യി​രു​ന്നു. 2015 മു​ത​ൽ വി​ക്കി​പീ​ഡി​യ​യു​ടെ ചൈ​നീ​സ്​ ഭാ​ഷ​യി​ലു​ള്ള സൈ​റ്റു​ക​ളും നി​രോ​ധി​ച്ച​താ​ണ്.
Show Full Article
TAGS:wikipedia 
News Summary - wikipedia banned in china-technology
Next Story