കു​ട്ടി​ക​ളി​ൽ ഹ്ര​സ്വ​ദൃ​ഷ്​​ടി; ചൈനയിൽ ഒാ​ൺ​ലൈൻ ഗെ​യി​മു​ക​ൾ​ക്ക്​ നി​യ​ന്ത്ര​ണം

22:44 PM
31/08/2018
gaming

ബെ​യ്​​ജി​ങ്​: കു​ട്ടി​ക​ളി​ൽ മ​യോ​പി​യ അ​ഥ​വ ഹ്ര​സ്വ​ദൃ​ഷ്​​ടി എ​ന്ന നേത്രരോഗം ത​ട​യു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി ചൈ​ന​യി​ൽ ഒാ​ൺ​ലൈ​ൻ ഗെ​യി​മു​ക​ൾ നി​രോ​ധി​ക്കു​ന്നു. അ​ടു​ത്തു​ള്ള വ​സ്​​തു​ക്ക​ളെ കാ​ണാ​ൻ ക​ഴി​യു​ക​യും അ​ക​ലെ​യു​ള്ള​വ​യെ കാ​ണാ​ൻ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ക​യും ചെ​യ്യു​ന്ന അ​വ​സ്​​ഥ​യാ​ണ്​ ഹ്ര​സ്വ​ദൃ​ഷ്​​ടി.

രാ​ജ്യ​ത്ത്​ ദ്രു​ത​ഗ​തി​യി​ൽ വ​ള​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വി​ഡി​യോ ഗെ​യിം ​വ്യ​വ​സാ​യ  മേ​ഖ​ല​ക്ക്​ തി​രി​ച്ച​ടി​യാ​ണ്​ തീ​രു​മാ​നം. കു​ട്ടി​ക​ളു​ടെ കാ​ഴ്​​ച ശ​ക്​​തി സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി പ്ര​സി​ഡ​ൻ​റ്​ ഷി ​ജി​ൻ​പി​ങ്​ ആ​ണ്​ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. രാ​ജ്യ​ത്ത്​ കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ മ​യോ​പി​യ രോ​ഗം വ്യാ​പ​ക​മാ​യി​രി​ക്കു​ക​യാ​ണ്.

Loading...
COMMENTS