Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightസ​ക്ക​ർ​ബ​ർ​ഗ്​...

സ​ക്ക​ർ​ബ​ർ​ഗ്​ യു.​എ​സ്​ അ​ന്വേ​ഷ​ണ ക​മ്മി​റ്റി​യി​ൽ ഹാ​ജ​രാ​കും

text_fields
bookmark_border
mark-Zuckerberg
cancel

ന്യൂ​യോ​ർ​ക്​: ഫേ​സ്​​ബു​ക്ക്​ സി.​ഇ.​ഒ മാ​ർ​ക് സ​ക്ക​ർ​ബ​ർ​ഗ് യു.​എ​സ് പ്ര​തി​നി​ധി​സ​ഭ സ​മി​തി​ക്ക്​ (കോ​ൺ​ഗ്ര​ഷ​ന​ൽ ക​മ്മി​റ്റി) മു​മ്പാ​കെ ഏ​പ്രി​ൽ 11ന്​ ​ഹാ​ജ​രാ​കു​മെ​ന്നു ഹൗ​സ് എ​ന​ർ​ജി ആ​ൻ​ഡ് കോ​മേ​ഴ്സ് ക​മ്മി​റ്റി അ​റി​യി​ച്ചു. ത​നി​ക്കു പ​ക​രം ഫേ​സ്​​ബു​ക്കി​​െൻറ മ​റ്റൊ​രു പ്ര​തി​നി​ധി​യെ​യാ​യി​രി​ക്കും സ​മി​തി​ക്കു മു​മ്പാ​കെ അ​യ​ക്കു​ക​യെ​ന്നു നേ​ര​ത്തേ സ​ക്ക​ർ​ബ​ർ​ഗ് പ​റ​ഞ്ഞി​രു​ന്നു. പി​ന്നീ​ട്​ നി​ല​പാ​ട്​ മാ​റ്റു​ക​യാ​യി​രു​ന്നു.

2016ലെ ​പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡോ​ണ​ൾ​ഡ് ട്രം​പി​നെ വി​ജ​യി​പ്പി​ക്കാ​ൻ കേം​ബ്രി​ജ് അ​ന​ലി​റ്റി​ക എ​ന്ന ക​മ്പ​നി അ​ഞ്ചു കോ​ടി ഫേ​സ്​​ബു​ക്ക്​​ ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​രം ചോ​ർ​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebookzuckerbergmalayalam newsUS committeeTechnology News
News Summary - Facebook's Zuckerberg to testify before US committee-technology
Next Story