Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_right...

രാ​ഷ്​​ട്രീ​യ​പ​ര​സ്യ​ങ്ങ​ൾ കൂ​ടു​ത​ൽ സു​താ​ര്യ​മാ​ക്കാ​നൊ​രു​ങ്ങി ഫേ​സ്​​ബു​ക്ക്​

text_fields
bookmark_border
facebook
cancel

വാ​ഷി​​ങ്​​ട​ൺ: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​െ​ല അ​തി​കാ​യ​ന്മാ​രാ​യ ഫേ​സ്​​ബു​ക്ക്​ രാ​ഷ്​​ട്രീ​യ​പ്ര​ചാ​ര​ണ​ങ്ങ​ൾ​ കൂ​ടു​ത​ൽ സു​താ​ര്യ​മാ​ക്കാ​നൊ​രു​ങ്ങു​ന്നു. പ​ര​സ്യം ന​ൽ​കു​ന്ന​യാ​ളു​ടെ വ്യ​ക്തി​ത്വ നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കാ​ത്തി​ട​ത്തോ​ളം ഫേ​സ്​​ബു​ക്ക്​ രാ​ഷ്​​ട്രീ​യ പ​ര​സ്യ​ങ്ങ​ൾ ​അ​നു​വ​ദി​ക്കി​ല്ല. 

രാ​ഷ്​​ട്രീ​യ​േ​മാ പ്ര​ശ്​​നാ​ധി​ഷ്​​ഠി​ത​മോ ആ​യ പ​ര​സ്യ​ങ്ങ​ൾ സ്വീ​ക​രി​ക്ക​ണ​െ​മ​ങ്കി​ൽ ആ​ളു​ക​ളു​ടെ വ്യ​ക്തി​ത്വ​വും എ​വി​ടെ​യാ​ണു​ള്ള​െ​ത​ന്നും വെ​ളി​പ്പെ​ടു​ത്ത​ണം. അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തു​വ​രെ രാ​ഷ്​​ട്രീ​യ​പ​ര​സ്യ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ൽ നി​ന്ന്​ പ​ര​സ്യ​ദാ​താ​ക്ക​ളെ നി​രോ​ധി​ക്കു​മെ​ന്നും ഫേ​സ്​​ബു​ക്ക്​ വ്യ​ക്ത​മാ​ക്കി. 

ഫേ​സ്​​ബു​ക്കി​​െൻറ മു​ക​ളി​ൽ ഇ​ട​തു​ഭാ​ഗ​ത്താ​യി രാ​ഷ്​​ട്രീ​യ​പ​ര​സ്യം എ​ന്ന്​ രേ​ഖ​പ്പെ​ടു​ത്തി​യാ​ണ്​ രാ​ഷ്​​ട്രീ​യ​പ​ര​സ്യ​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ക. എ​ന്നാ​ൽ, ഇ​ത്ത​ര​ത്തി​ൽ ആ​ലേ​ഖ​നം ചെ​യ്യേ​ണ്ട​താ​യ എ​ല്ലാ പ​ര​സ്യ​ങ്ങ​ളും ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​​ട്ടി​ല്ലെ​ന്ന കാ​ര്യം മ​ന​സ്സി​ലാ​ക്കു​ന്ന​താ​യും അ​ത്ത​രം കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​മെ​ന്നും ഫേ​സ്​​ബു​ക്ക്​ വ്യ​ക്ത​മാ​ക്കി.

വി​വ​ര​ചോ​ർ​ച്ച ക​ണ്ടെ​ത്താ​ൻ ക​ഴി​യും –സാ​ൻ​റ്സ​്​​​ബ​ർ​ഗ്​

Image result for zuckerberg

ന്യൂ​യോ​ർ​ക്​: ഉ​പ​യോ​ക്താ​ക്ക​ളു​ടെ വ്യ​ക്തി​വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന്​ കേം​ബ്രി​ജ്​ അ​ന​ലി​റ്റി​ക​ക്ക്​ ല​ഭി​ച്ച​തു​പോ​ലെ മ​റ്റു സ്വ​കാ​ര്യ​താ​ലം​ഘ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ ഫേ​സ്​​ബു​ക്കി​ന്​ ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കു​മെ​ന്ന്​ ഫേ​സ്​​ബു​ക്കി​​െൻറ ചീ​ഫ്​ ഒാ​പ​റേ​റ്റി​വ്​ ഒാ​ഫി​സ​ർ ഷെ​റി​ൽ സാ​ൻ​റ്​​സ്​​​ബ​ർ​ഗ്​ പ​റ​ഞ്ഞു. ഫേ​സ്​​ബു​ക്ക്​ മ​റ്റു​കാ​ര്യ​ങ്ങ​ൾ മു​ന്നോ​ട്ടു​കൊ​ണ്ട​ു​പോ​വു​ന്ന​തു​പോ​ലെ സ്വ​കാ​ര്യ​ത​ക്ക് ശ്ര​ദ്ധ കൊ​ടു​ക്കു​ന്നു​​ണ്ട്.​ 

കേം​ബ്രി​ജ്​ അ​ന​ലി​റ്റി​ക വി​വ​ര​ങ്ങ​ൾ നീ​ക്കം ​െച​യ്​​തെ​ന്നാ​ണ് വി​ശ്വ​സി​ച്ചി​രു​ന്ന​ത്. അ​വ​ർ ത​ങ്ങ​ൾ​ക്ക്​ ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. ഫേ​സ്​​ബു​ക്ക്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ ഇ​ക്കാ​ര്യം ഒ​ളി​ച്ചു​വെ​ക്കാ​ൻ ശ്ര​മി​ച്ച​താ​യു​ള്ള വാ​ർ​ത്ത​ക​ൾ ഷെ​റി​ൽ സാ​ൻ​റ്​​സ്​​ബ​ർ​ഗ്​ നി​ഷേ​ധി​ച്ചു. വി​വ​ര​ചോ​ർ​ച്ച​യെ​ക്കു​റി​ച്ച്​ ഫേ​സ്​​ബു​ക്ക്​ ഉ​പ​യോ​ക്താ​ക്ക​ളെ അ​റി​യി​ക്ക​ണ​മാ​യി​രു​ന്നെ​ന്ന്​ ഷെ​റി​ൽ സാ​ൻ​റ്​​സ്​​ബ​ർ​ഗ്​ സ​മ്മ​തി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebookmalayalam newspolitical advertisingTechnology News
News Summary - Facebook announces crackdown on political advertising-technology
Next Story