Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightആ​മ​സോ​ൺ...

ആ​മ​സോ​ൺ നി​കു​തി​യ​ട​ക്കു​ന്നി​ല്ലെ​ന്ന്​ ​ട്രം​പ്​

text_fields
bookmark_border
amazon
cancel

വാ​ഷി​ങ്​​ട​ൺ: ഒാ​ൺ​ലൈ​ൻ വ്യാ​പാ​ര​രം​ഗ​ത്തെ പ്ര​മു​ഖ സാ​ന്നി​ധ്യ​മാ​യ ആ​മ​സോ​ണി​നെ​തി​രെ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്. ത​ദ്ദേ​ശ സ​ർ​ക്കാ​റു​ക​ൾ​ക്ക്​ ആ​മ​സോ​ൺ നി​കു​തി ന​ൽ​കു​ന്നി​ല്ലെ​ന്ന്​ കു​റ്റ​പ്പെ​ടു​ത്തി​യ ട്രം​പ്, ക​മ്പ​നി​ക്കെ​തി​രെ ശ​ക്​​ത​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്ന്​ ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു. സ​ർ​ക്കാ​ർ ത​പാ​ൽ​സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​ന്ന ആ​മ​സോ​ൺ നി​കു​തി​യി​ന​ത്തി​ൽ രാ​ജ്യ​ത്തി​ന്​ വ​ലി​യ ന​ഷ്​​ട​മു​ണ്ടാ​ക്കു​ന്ന​തി​നൊ​പ്പം, ഒ​രു​പാ​ട്​ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രെ വ​ഴി​യാ​ധാ​ര​മാ​ക്കി​യെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ട്രം​പും ആ​മ​സോ​ൺ സ്​​ഥാ​പ​ക​ൻ ജെ​ഫ്​ ബെ​സോ​സും ത​മ്മി​ലു​ള്ള പ്ര​ശ്​​ന​ങ്ങ​ൾ പ​ര​സ്യ​മാ​ണ്. യു.​എ​സി​ലെ പ്ര​മു​ഖ പ​ത്ര​മാ​യ വാ​ഷി​ങ്​​ട​ൺ പോ​സ്​​റ്റി​​െൻറ ഉ​ട​മ​സ്​​ഥ​നാ​ണ്​ ജെ​ഫ്​ ബെ​സോ​സ്. ത​ന്നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി വാ​ർ​ത്ത​ക​ൾ ത​യാ​റാ​ക്കാ​ൻ വാ​ഷി​ങ്​​ട​ൺ പോ​സ്​​റ്റ്​ 20 റി​പ്പോ​ർ​ട്ട​ർ​മാ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്ന്​ 2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പ്​ കാ​ല​ത്ത്​ ട്രം​പ്​ ആ​രോ​പി​ച്ചി​രു​ന്നു. ട്രം​പി​​െൻറ ട്വീ​റ്റി​നെ തു​ട​ർ​ന്ന്​ ആ​മ​സോ​ണി​​െൻറ ഒാ​ഹ​രി​മൂ​ല്യ​ത്തി​ൽ ഒ​മ്പ​തു​​ശ​ത​മാ​നം ഇ​ടി​വു രേ​ഖ​പ്പെ​ടു​ത്തി. 1994ൽ ​സ്​​ഥാ​പി​ത​മാ​യ ആ​മ​സോ​ൺ ലോ​ക​ത്തെ ​റീ​െ​ട്ട​യി​ൽ മേ​ഖ​ല​യി​ൽ ഒ​ന്നാം​സ്​​ഥാ​ന​ത്താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twitterworld newsmalayalam newsDonald Trump
News Summary - Donald Trump’s tweet on Amazon-world news
Next Story