Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightവാര്‍ത്തകള്‍ക്കിനി...

വാര്‍ത്തകള്‍ക്കിനി ഫേസ്ബുക്കിന്‍െറ ‘സിഗ്നല്‍’

text_fields
bookmark_border
വാര്‍ത്തകള്‍ക്കിനി ഫേസ്ബുക്കിന്‍െറ ‘സിഗ്നല്‍’
cancel

വാഷിങ്ടണ്‍: പത്രക്കാര്‍ക്ക് ഫേസ്ബുക്കില്‍നിന്നൊരു ശുഭവാര്‍ത്ത. വാര്‍ത്തകളറിയാന്‍ ട്വിറ്ററിനെയും ടെലിവിഷന്‍ ചാനലുകളെയും ഓണ്‍ലൈന്‍ മാധ്യമങ്ങളെയുമുള്‍പ്പെടെ ആശ്രയിക്കേണ്ടിവരുന്നവര്‍ക്ക് ഒറ്റയിരുപ്പില്‍ എല്ലാം അറിയിക്കുന്ന പുതിയ സംവിധാനവുമായാണ് ഫേസ്ബുക് ‘സിഗ്നല്‍’ തുടങ്ങുന്നത്. വാര്‍ത്തകള്‍ സ്കാന്‍ ചെയ്യാനും ഫയല്‍ ചെയ്യാനും പുതിയ ടൂള്‍വഴി സാധ്യമാകും. കാലികപ്രസക്തമായ വാര്‍ത്തകളും ഫോട്ടോകളും വിഡിയോകളും പോസ്റ്റുകളും ഈ ഉപകരണംവഴി കണ്ടത്തൊം.

Show Full Article
TAGS:
Next Story