Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightആഫ്രിക്കയില്‍ കുറഞ്ഞ...

ആഫ്രിക്കയില്‍ കുറഞ്ഞ ചെലവില്‍ ഇന്‍റര്‍നെറ്റെത്തിക്കാന്‍ ഡാറ്റാവിന്‍ഡ് 

text_fields
bookmark_border
ആഫ്രിക്കയില്‍ കുറഞ്ഞ ചെലവില്‍ ഇന്‍റര്‍നെറ്റെത്തിക്കാന്‍ ഡാറ്റാവിന്‍ഡ് 
cancel

ന്യൂഡല്‍ഹി: കുറഞ്ഞ ചെലവില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇന്‍റര്‍നെറ്റ് സൗകര്യമൊരുക്കാന്‍ ആകാശ് ടാബ്ലെറ്റ് നിര്‍മാതാക്കളായ ഡാറ്റാവിന്‍ഡും എയര്‍ടെലും കൈകോര്‍ക്കുന്നു. ആദ്യഘട്ടത്തില്‍ നൈജീരിയയിലാണ് പദ്ധതി നടപ്പാക്കുക. ജനസംഖ്യയില്‍ പകുതിയോളം പേരും ഇന്‍റര്‍നെറ്റ് സൗകര്യത്തില്‍നിന്ന് അകലെയായ നൈജീരിയയില്‍ ചുരുങ്ങിയ വിലയുള്ള സ്മാര്‍ട്ട് ഫോണുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കുമൊപ്പം ഇന്‍റര്‍നെറ്റ് സൗകര്യവും ഡാറ്റാവിന്‍ഡ് ലഭ്യമാക്കും. 

Show Full Article
TAGS:datawind internet african unioun 
Next Story