Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_right...

​'സ്​നാപ്പ്​ചാറ്റി​െൻറ' സ്​റ്റോറി സ്​റ്റെയിൽ ടാബുമായി വാട്ട്​സ്​ ആപ്പ്​

text_fields
bookmark_border
​സ്​നാപ്പ്​ചാറ്റി​െൻറ സ്​റ്റോറി സ്​റ്റെയിൽ ടാബുമായി വാട്ട്​സ്​ ആപ്പ്​
cancel

ന്യൂയോർക്ക്​: പ്രശസ്​തമായ സോഷ്യൽ നെറ്റവർക്കിങ്​ ആപ്പ്​ളിക്കേഷനായ സ്​നാപ്പ്​ചാറ്റി​െൻറ്​ പോപ്പുലർ സ്​റ്റോറി ഫീച്ചർ വാട്ടസ്​ ആപ്പും കടമെടുക്കുന്നു. ഇൻസ്​റ്റഗ്രാമിനും ഫേസ്​ബുക്കിനും ശേഷമാണ്​ വാട്ട്​സ്​ ആപ്പും സ്​നാപ്പ്​ചാറ്റി​െൻറ സ്​റ്റോറി ഫീച്ചർ പുതിയ ആപ്പ്​ളിക്കേഷനിൽ കൂട്ടിച്ചേർക്കുന്നത്​. ആൻഡ്രായിഡിലും ​െഎ.ഒ.എസിലുമുള്ള പുതിയ വാട്ടസ്​ ആപ്പ്​ ബീറ്റ വേർഷനിൽ ഇത്​ ലഭ്യമാവു​െമന്നാണ്​ സൂചന.

 സ്​നാപ്പ്​ചാറ്റി​െൻറ സ്​റ്റോറി ഫീച്ചറനുസരിച്ച്​ വീഡിയോകളും, ചിത്രങ്ങളും നമുക്ക്​ സ്​റ്റോറിയായി സ്​നാപ്പ്​ചാറ്റിൽ പോസ്​റ്റ്​ ​െചയ്യാവുന്നതാണ്​ ഇത്​ 24 മണിക്കുർ നേരം  സ്​നാപ്പ്​ചാറ്റ്​ അക്കൗണ്ടിലുണ്ടാവും. ഇപ്പോൾ തന്നെ വാട്ടസ്​ ആപ്പിൽ സ്​റ്റാറ്റസ്​ നൽകാനുളള സംവിധാനമുണ്ട്​. ഇതിൽ വി​ഡിയേകളും ചിത്രങ്ങളും കുടി നൽകാവുന്ന തരത്തിലേക്ക്​ സ്​റ്റാറ്റസ്​ ടാബ്​ വാട്ടസ്​ ആപ്പ്​ പരിഷ്​കരിക്കുമെന്നാണ്​ അറിയുന്നത്​. ഇത്​ സ്​നാപ്പ്​ ചാറ്റി​െൻറ സ്​റ്റോറി ഫീച്ചറിന്​ സാമ്യമുള്ളതായിരിക്കുമെന്നാണ്​ ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:whatsappSnapchat
News Summary - WhatsApp testing a Snapchat-style Stories feature in new ‘Status’ tab
Next Story