Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വി​ഡിയോകൾ കാണാൻ ട്വിറ്ററി​െൻറ പുതിയ ടിവി ആപ്പ്​

text_fields
bookmark_border
വി​ഡിയോകൾ കാണാൻ ട്വിറ്ററി​െൻറ പുതിയ ടിവി ആപ്പ്​
cancel

സാൻഫ്രാൻസിസ്​കോ: തൽസമയ വിഡിയോകൾ കാണാനായി ട്വിറ്റർ പുതിയ ആൻഡ്രായിഡ്​ ടിവി ആപ്പ്​ പുറത്തിറക്കി. പുതിആപ്പ്​ വഴി നാഷണൽ ഫുട്​ബോൾ ലീഗ്​ ഉൾപ്പടെ ട്വിറ്ററിൽ ലഭ്യമായ മറ്റ്​ വിഡിയോകൾ മുഴുവൻ കാണാനാവും.ട്വിറ്ററിലെ ലൈവ്​ ഫീഡുകളും, വിഡിയോകളും ഇതിൽ ലഭ്യമാവും. ട്വിറ്ററിൽ അക്കൗണ്ട്​ ഇല്ലെങ്കിലും പുതിയ ആപ്പ്​ ഉപയോഗിക്കാനാവും എന്നതാണ്​ ഇതി​െൻറ പ്രത്യേകത.

നേരത്തെ ആപ്പിൾ ടിവി, ആമസോൺ ഫയർ ടിവി, എക്​സ്​ബോസ്​ ഗെയിമിങ്​ കൺസോൾ എന്നിവയിലെല്ലാം ട്വിറ്റർ തങ്ങളുടെ ആപ്പ്​ ലഭ്യമാക്കിയിരുന്നു. ഇതി​െൻറ ചുവട്​ പിടിച്ചാണ്​ ആൻഡ്രോയിഡ്​ ടിവിക്കായും പുതിയ ആപ്പ്​ നൽകുന്നത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Twitter launches Android TV app to stream videos
Next Story