Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightMobileschevron_rightസ്മാർട്ട് ഫോണുണ്ടോ?...

സ്മാർട്ട് ഫോണുണ്ടോ? സ്മാർട്ട് കുട്ടികളെയും പേടി​േക്കണ്ട 

text_fields
bookmark_border
smart-lock.jpg
cancel

വാ​ഷി​ങ്​​ട​ൺ: കു​ട്ടി​ക​ളി​ൽ​നി​ന്ന് ത​ങ്ങ​ളു​ടെ സ്മാ​ർ​ട്ട് ഫോ​ൺ ഒ​ളി​പ്പി​ക്കാ​ൻ പാ​ടു​പെ​ടു​ന്ന​വ​രാ​ണ് മാ​താ​പി​താ​ക്ക​ളി​ൽ ഏ​റെ​യും. എ​ത്ര വ​ലി​യ പാ​റ്റേ​ണു​ക​ളി​ട്ടാ​ലും തു​റ​ക്കു​ന്ന വി​രു​ത​ൻ​കു​ട്ടി​ക​ൾ​ക്ക് ഇ​ത്ത​രം ലോ​ക്കു​ക​ളൊ​ക്കെ നി​സ്സാ​ര​മാ​ണ്. എ​ന്നാ​ൽ, എ​ല്ലാ കു​ട്ടി വി​രു​ത​ന്മാ​രെ​യും പൂ​ട്ടാ​നാ​യി പു​തി​യ സം​വി​ധാ​നം അ​മേ​രി​ക്ക​യി​ലെ സൗ​ത്ത് ക​രോ​ലൈ​ന യൂ​നി​വേ​ഴ്സി​റ്റി​യി​ലെ​യും ചൈ​ന​യി​ലെ സെ​ജ്യ​ങ് യൂ​നി​വേ​ഴ്സി​റ്റി​യി​ലെ​യും ഗ​വേ​ഷ​ക​ർ ചേ​ർ​ന്ന് വി​ക​സി​പ്പി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

പാ​റ്റേ​ൺ സ്വേ​പി​ങ് രീ​തി​കൊ​ണ്ട് ആ​ളു​ടെ പ്രാ​യം തി​രി​ച്ച​റി​യു​ന്ന ഇൗ ​ലോ​ക്കി​ങ് സം​വി​ധാ​നം കു​ട്ടി​ക​ൾ തു​റ​ന്നാ​ൽ വേ​ഗം ക​ണ്ടു​പി​ടി​ക്കും. ലോ​ക്ക് തു​റ​ന്നാ​ലും  കു​ട്ടി​ക​ൾ​ക്ക് ആ​വ​ശ്യ​മി​ല്ലാ​ത്ത ആ​പ്പു​ക​ൾ (ന​മ്മ​ൾ തി​ര​ഞ്ഞെ​ടു​ത്ത് മാ​റ്റു​ന്ന​വ) ഇൗ ​സം​വി​ധാ​നം താ​നെ ഒ​ളി​പ്പി​ക്കും. 

എ​ങ്ങ​നെ കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും സ്വേ​പി​ങ് രീ​തി തി​രി​ച്ച​റി​യാം എ​ന്നാ​വും ഇ​നി​യു​ള്ള സം​ശ​യം. ഇ​തി​നാ​യി പ്ര​ത്യേ​ക പ​ഠ​നം​ത​ന്നെ ഗ​േ​വ​ഷ​ക​ർ ന​ട​ത്തി. കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും ഫോ​ൺ സ്വേ​പി​ങ് രീ​തി​യും വി​ര​ൽ സ്ക്രീ​നി​ൽ ചെ​ലു​ത്തു​ന്ന സ​മ്മ​ർ​ദം എ​ന്നി​വ​യും സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു. ഇ​വ​യു​ടെ​യെ​ല്ലാം അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ ലോ​ക്കി​ങ് സം​വി​ധാ​നം വി​ക​സി​പ്പി​ച്ചി​ട്ടു​ള്ള​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:smart phonemalayalam newstech newsLockpattern
News Summary - smart lock - technology
Next Story