ചൈനയിൽ സാംസങ്​ ഉൽപാദനം നിർത്തി

23:07 PM
02/10/2019
Samsung

ബെ​യ്​​ജി​ങ്​: സ്വ​ദേ​ശി ക​മ്പ​നി​ക​ൾ അ​ര​ങ്ങു​വാ​ഴു​ന്ന ചൈ​ന​യി​ൽ​നി​ന്ന്​ സാം​സ​ങ്ങി​​െൻറ സ​മ്പൂ​ർ​ണ പി​ന്മാ​റ്റം. സാം​സ​ങ്​ ഫോ​ണു​ക​ൾ ഉ​ൽ​പാ​ദി​പ്പി​ച്ചി​രു​ന്ന അ​വ​സാ​ന ഫാ​ക്​​ട​റി​യാ​യി​രു​ന്ന ഹു​യി​ഷൂ​വി​ലെ പ്ലാ​ൻ​റും അ​ട​ച്ചു​പൂ​ട്ടി.

ഒ​രു ഫാ​ക്​​ട​റി​ക്ക്​ ക​ഴി​ഞ്ഞ വ​ർ​ഷം താ​ഴി​ട്ടി​രു​ന്നു. വി​പ​ണി​യി​ൽ സ്വാ​ധീ​ന​മു​ണ്ടാ​ക്കാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സ്​​മാ​ർ​ട്ട്​​​ഫോ​ൺ ഉ​ൽ​പാ​ദ​നം നി​ർ​ത്തു​ക​യാ​ണെ​ന്ന്​ സോ​ണി​യും അ​റി​യി​ച്ചി​ട്ടു​ണ്ട്. 

Loading...
COMMENTS